
സീരിയല്‍ സെറ്റില്‍ പുലിയിറങ്ങി! ഓടി രക്ഷപ്പെട്ട് താരങ്ങളടക്കമുള്ളവര്‍ (വീഡിയോ)
200 ഓളം ആളുകള്‍ ഈ സമയത്ത് സെറ്റിലുണ്ടായിരുന്നു. പുലിയെ കണ്ടതോടെ എല്ലാവരും ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല

മുംബൈ: സീരിയല്‍ ഷൂട്ടിങ് സെറ്റില്‍ പുലിയിറങ്ങിയത് ഭീതി പരത്തി. ഗൊരേഗാവ് ഫിലിം സിറ്റിയിലെ മറാഠി സീരിയലിന്റെ ഷൂട്ടിങ് സെറ്റിലാണ് സംഭവം. വൈകീട്ട് നാല് മണിയോടെയാണ് പുലി അതിന്റെ കുഞ്ഞുമായി എത്തിയത്.
200 ഓളം ആളുകള്‍ ഈ സമയത്ത് സെറ്റിലുണ്ടായിരുന്നു. പുലിയെ കണ്ടതോടെ എല്ലാവരും ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
#WATCH | A leopard, along with its cub, entered the sets of a Marathi TV serial in Goregaon Film City, Mumbai yesterday.
â ANI (@ANI) July 27, 2023
All Indian Cine Workers Association president Suresh Shyamlal Gupta says, "More than 200 people were present at the set, someone could have lost life. This⦠pic.twitter.com/m1YgSXARl6
കഴിഞ്ഞ ദിവസം മറ്റൊരു മറാഠി സീരിയല്‍ ഷൂട്ടിങ് സ്ഥലത്തും സമാന സംഭവമുണ്ടായിരുന്നു. ഇത്തരത്തില്‍ സെറ്റുകളില്‍ പുലിയിറങ്ങുന്നതു പതിവായി മാറുന്നുണ്ടെന്നു ഓള് ഇന്ത്യ സൈന്‍ വര്‍ക്കേഴ്സ് അസോസിയേഷന് അധ്യക്ഷന്‍ ശ്യാംലാല്‍ ഗുപ്ത പ്രതികരിച്ചു.
മൂന്നോ, നാലോ സെറ്റുകളിലായി ഇത്തരത്തില്‍ പുലിയിറങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണം. ഇല്ലെങ്കില്‍ തങ്ങള്‍ സമരത്തിനിറങ്ങും. ഫിലിം സിറ്റിയുടെ പ്രവര്‍ത്തനവും നിര്‍ത്തേണ്ടി വരും. ശ്യാംലാല്‍ മുന്നറിയിപ്പ് നല്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
