
മാലി ദ്വീപിൽ അവധി ആഘോഷം, മാളവികയുടെ സ്വിം സ്യൂട്ട് ചിത്രങ്ങൾ വൈറൽ
വധി ആഘോഷത്തിൽ നിന്നുള്ള താരത്തിന്റെ ഗ്ലാമറസ് ലുക്കാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്
തെന്നിന്ത്യയിലും ബോളിവുഡിലും ശ്രദ്ധേയയാണ് നടി മാളവിക മോഹനൻ. താരത്തിന്റെ ഫാഷൻ സ്റ്റേറ്റ്മെന്റുകൾ ആരാധകരുടെ മനം കവരാറുണ്ട്. ഇപ്പോൾ മാലിദ്വീപിൽ അവധി ആഘോഷിക്കാൻ എത്തിയിരിക്കുകയാണ് താരം. അവധി ആഘോഷത്തിൽ നിന്നുള്ള താരത്തിന്റെ ഗ്ലാമറസ് ലുക്കാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
പിങ്ക് സ്വിം സ്യൂട്ട് ധരിച്ചു നിൽക്കുന്ന മാളവികയെയാണ് ചിത്രത്തിൽ കാണുന്നത്. കൂടാതെ നിരവധി വിഡിയോകളും ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. താൻ മൗണ്ടൻ പേഴ്സൺ ആണെന്നും എങ്കിലും കടലും താൻ ആഘോഷിക്കും എന്നാണ് താരം കുറിക്കുന്നത്.
പട്ടം പോലെ എന്ന് മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനന്‍ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. രജനികാന്ത് ചിത്രം പേട്ട, വിജയ്‌യുടെ മാസ്റ്റർ എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ധനുഷ് നായകനായ കാര്‍ത്തിക് നരേന്‍ ചിത്രം മാരന്‍, ഹിന്ദിയില്‍ ഒരുങ്ങുന്ന യുധ്ര എന്നിവയാണ് ഇനി പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രങ്ങള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'


