News Now
ഇന്ത്യസഖ്യത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍, പിണറായിക്ക് നിര്‍ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല്‍ തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഫോണില്‍ പാട്ട് കേട്ടോളൂ, ഉച്ചത്തില്‍ വയ്ക്കണ്ട'; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും

മുതിര്‍ന്ന പൗരന്മാരെ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം തടവുശിക്ഷ; വയോജനക്ഷേമ ബില്‍ ഇന്ന് സഭയില്‍

ബ്രേക്കിങ് ബാഡ് താരം ആര് ജെ മിറ്റി അന്തരിച്ചു

മേഘ്ന രാജിന്റെയും ചിരഞ്ജീവി സർജയുടെയും മകന്റെ പുതിയ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. മേഘ്‍ന തന്നെയാണ് ഫോട്ടോ ഷെയർ ചെയ്‍തിരിക്കുന്നത്. ചിത്രമെടുക്കാൻ മകൻ ഒരുക്കമല്ലായിരുന്നെന്ന് പറഞ്ഞാണ് താരം ഇത് പങ്കുവച്ചത്.
"എല്ലാ ദിവസവും ഞായറാഴ്‍ച പോലെ തോന്നുന്നു. എല്ലാ രാത്രിയും ശനിയാഴ്‍ച രാത്രി പോലെ തോന്നുന്നു!. മാതൃത്വത്തിന്റെ ചെറിയ സന്തോഷങ്ങൾ. ഞങ്ങൾ ചില രഹസ്യങ്ങളും പങ്കിടുന്നു", എന്നു കുറിച്ചാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം മേഘ്ന പുറത്തുവിട്ടത്. ആദ്യം അവൻ ഫോട്ടോയ്‍ക്ക് തയ്യാറായില്ല, എങ്കിലും ഞാൻ ഈ ചിത്രം എടുത്തുവെന്നാണ് മേഘ്‍ന രാജ് പറയുന്നത്. ചീകാത്ത മുടിയും ഉറക്കത്തിലുള്ള രൂപവും അവഗണിച്ചേക്കുവെന്നും താരം പറയുന്നു.
മകനെ കാണാതെ ചിരഞ്‍ജീവി സർജ മരണത്തിലേക്ക് യാത്രയായത് എല്ലാവരെയും വിഷമിപ്പിച്ചിരുന്നു. ജൂനിയർ ചിരുവിന്റെ ജനനം കുടുംബം വലിയ ആഘോഷമാക്കി മാറ്റിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News