
വിഘ്‌നേശിന്റെ സംഗീതത്തിന് താളം പിടിച്ച് നയൻതാര, പ്രിയതമന്റെ പിറന്നാൾ ആഘോഷമാക്കി താരം, വിഡിയോ
പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത് അടുത്ത സുഹൃത്തുക്കൾ മാത്രം

പ്രിയതമന്റെ പിറന്നാള്‍ ആഘോഷമാക്കി തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താര. വിഘ്‌നേശ് ശിവയുടെയും നയന്‍താരയുടെയും അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് ആഘോഷത്തില്‍ പങ്കെടുത്തത്. സംവിധായകന്‍ ശങ്കറും വിരുന്നില്‍ പങ്കെടുത്തു.
Music..Loveâ¦Fun#Positivity pic.twitter.com/j5f6QguNfD
â Nayanthara (@NayantharaU) September 19, 2023
എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ താരം പങ്കുവെച്ച പിറന്നാള്‍ ആഘോഷ വിഡിയോ ഇതിനോടകം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. പാര്‍ട്ടിക്കിടെ വിഘ്‌നേശിന്റെ സംഗീതത്തിന് നയന്‍താര താളം പിടിക്കുന്നതും വിഡിയോയില്‍ കാണാം.
Director @VigneshShivNâs birthday party #VigneshShivan #Nayanthara pic.twitter.com/LOc9S0iMsn
â Kolly Buzz (@KollyBuzz) September 19, 2023
നീണ്ട നാളത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ ജൂണ്‍ 9 നായിരുന്നു ഇരുവരുടെയും വിവാഹം. അതേ വര്‍ഷം ഒക്ടോബറിലാണ് ഇരുവര്‍ക്കും ഇരട്ടക്കുട്ടികള്‍ ജനിക്കുന്നത്. ഉയിർ- രുദ്രോനീൽ എൻ ശിവൻ, ഉലക് – ദൈവിക് എൻ ശിവൻ എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ പേരുകൾ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പിന് ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



