താള ബോധം കടുകട്ടി! ഉമയാൾപുരത്തിനൊപ്പം ഗഞ്ചിറ വായിക്കുന്ന നെടുമുടി; അപൂർവ വീഡിയോ
താള ബോധം കടുകട്ടി! ഉമയാൾപുരത്തിനൊപ്പം ഗഞ്ചിറ വായിക്കുന്ന നെടുമുടി; അപൂർവ വീഡിയോ
കൊച്ചി: അഭിനയത്തിൽ മാത്രമല്ല പാട്ടിലും മൃദംഗത്തിലും കഥകളിയിലുമൊക്കെ തന്റെ പ്രതിഭയെ പടർത്തിയ അതുല്ല്യ കലാകാരനാണ് അന്തരിച്ച നെടുമുടി വേണു. ഇപ്പോഴിതാ അത്തരമൊരു അപൂർവ വീഡിയോ പങ്കിട്ടിരിക്കുകയാണ് സംവിധായകൻ രാജീവ് മേനോൻ.
ശാസ്ത്രീയ സംഗീത കച്ചേരികളിൽ പിന്നണിയിൽ ഉപയോഗിക്കുന്ന തുകൽ വാദ്യമായ ഗഞ്ചിറ വായിക്കുന്ന നെടുമുടി വേണുവിന്റെ വീഡിയോയാണ് രാജീവ് മേനോൻ പങ്കുവച്ചത്. സുപ്രസിദ്ധ മൃദംഗ വിദ്വാൻ ഉമയാൾപുരം കെ ശിവരാമനാണ് നെടുമുടിക്കൊപ്പം ഗഞ്ചിറ വായിക്കുന്നത്.
#nedumudivenu was a legend, but every role he got into, he would try and get under the skin of the character, for Vembu iyer in #sarvanthaalamayam , he met #umayalpuramsivaraman spent time,jammed with him and he just got it right, Venusir was kind, generous and talented. Missyou! pic.twitter.com/MQyQplsAzW
â Rajiv Menon (@DirRajivMenon) October 11, 2021
രാജീവ് മേനോൻ സംവിധാനം ചെയ്ത സർവം താളമയം എന്ന ചിത്രത്തിൽ നെടുമുടി അഭിനയിച്ചിരുന്നു. ജിവി പ്രകാശ്, അപർണ ബാലമുരളി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വിലകൂടിയ ക്ലീനറുകൾ വേണ്ട; ജനൽച്ചില്ലുകൾ വെട്ടിത്തിളങ്ങാൻ വിനാഗിരിയും വെള്ളവും മതി!
Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍

'മൈത്രേയനെ കുറിച്ചുള്ള ട്രോളുകൾ കാണുമ്പോൾ ചിരി വരും; സ്റ്റിക്കർ ആണെങ്കിൽ വേണ്ട സമയത്ത് ഞങ്ങളും ഉപയോഗിക്കും'

ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ വീണ്ടും വൻ മാറ്റം!



