
ഡിലീറ്റഡ് സീനുകൾ ഉൾപ്പെടുത്തി 'പത്താൻ' ഒടിടിയിൽ; പ്രശംസിച്ചും പ്രതിഷേധിച്ചും ആരാധകർ
സമൂഹമാധ്യമങ്ങളിൽ ട്രെൻഡിംഗ് ആയി പത്താൻ ഓൺ പ്രൈം എന്ന ഹാഷ്ടാഗ്

റിലീസ് ആയി 50 ദിവസത്തിനുള്ളിൽ ആഗോളതലത്തിൽ 1000 കോടി ക്ലബിൽ കയറിയ ചിത്രമാണ് ഷാറൂഖ് ഖാന്റെ പത്താൻ. തിയേറ്ററുകളിൽ വലിയ വിജയമുണ്ടാക്കിയ ചിത്രം ഇന്നലെ അർധരാത്രിയോടെ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിൽ റിലീസായി.
തിയേറ്ററുകളിൽ പ്രദർശിപ്പിക്കാതിരുന്ന ചില ഡിലീറ്റഡ് സീനുകളും ഉൾക്കൊള്ളിച്ചാണ് പത്താൻ ഒടിടിയിൽ റിലീസായിരിക്കുന്നത്. അതിന്റെ ആഹ്ലാദത്തിലാണ് ഇപ്പോൾ ആരാധകർ. സമൂഹമാധ്യമങ്ങളിൽ പത്താൻ ഓൺ പ്രൈം എന്ന ഹാഷ്ടാഗ് ട്രെൻഡിംഗ് ആയിക്കഴിഞ്ഞു.
They really shouldnât have deleted this!!
â SRKs Sana (@srkdeewanix) March 22, 2023
From the entry, to Shahâs swag to all the planning they do about attacking Jimâs lab was necessary to the plot I feel.
Anyways, Iâm glad they added it to the OTT version. #PathaanOnPrime pic.twitter.com/Zdh7oh59Co
തിയേറ്ററുകളിൽ ഈ സീൻ നീക്കം ചെയ്‌തതിലുള്ള രോഷവും ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചു. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം ഒടിടിയിൽ റിലീസായിരിക്കുന്നത്. തിയേറ്ററിൽ കട്ട് ചെയ്‌തെങ്കിലും ഒടിടിയിൽ ഡിലീറ്റ് സീനുകൾ ഉൾക്കൊള്ളിച്ചതിനെ പ്രശംസിച്ച് നിരവധി ആരാധകർ ട്വീറ്റ് ചെയ്‌തു. ഡിലീറ്റഡ് സീനുകൾ കൂടി ഉൾപ്പെടുത്തി ചിത്രം ഒന്നുകൂടി കണ്ടപ്പോൾ അത് മികച്ച അനുഭവമായിരുന്നുവെന്നാണ് ഒരു ട്വീറ്റ്. ഷാറൂഖ് ഖാനും ഭുവൻ ബാമും ചേർന്നാണ് ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചത്.
nothing, just Pathaan sharing some news with you
â prime video IN (@PrimeVideoIN) March 21, 2023
watch #PathaanOnPrime, Mar 22 in Hindi, Tamil and Telugu@iamsrk @deepikapadukone @TheJohnAbraham #SiddharthAnand @yrf pic.twitter.com/2SM5PDEKbV
ജനുവരി 25 നായിരുന്നു ചിത്രം തിയേറ്ററിൽ റിലീസ് ചെയ്‌തത്. സിദ്ധാർഥ് ആനന്ദ് ആണ് സംവിധാനം. നാല് വർഷത്തെ ഇടവേളക്ക് ശേഷമെത്തിയ ഷാറൂഖ് ഖാന്റെ പത്താൻ ആദിത്യ ചോപ്രയുടെ സ്‌പൈ യൂണിവേഴ്സാണ് നിർമിച്ചിരിക്കുന്നത്. ദീപിക പദുക്കോൺ ആണ് നായിക. ജോൺ ഏബ്രഹാം, ഡിംപിൾ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
This look and scene added
â MASRUR (@masrur2srk) March 21, 2023
Dashing PATHAAN
#PathaanOnPrime #Pathaan pic.twitter.com/i51h8lAgqo
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

Related News


ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
