'വെള്ളം' എന്ന സിനിമയിലൂടെയാണ് പിന്നണി ഗാനരം​ഗത്തേക്ക് കടക്കുന്നത്.

pv viswanathan
പിന്നണി ​ഗായകൻ പി.വി വിശ്വനാഥൻSource by : സ്ക്രീൻഷോട്ട്
Last Updated :8 July 2024, 7:23 am IST

News Now

കണ്ണൂർ: പിന്നണി ഗായകൻ പി.വി വിശ്വനാഥൻ (55) അന്തരിച്ചു. ജയസൂര്യ അഭിനയിച്ച 'വെള്ളം' എന്ന സിനിമയിലൂടെയാണ് പിന്നണി ഗാനരം​ഗത്തേക്ക് കടക്കുന്നത്. ചിത്രത്തിലെ 'ഒരു കുറി കണ്ടു നാം' എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിരവധി ആൽബങ്ങൾക്കും സംഗീതം ഒരുക്കിയിട്ടുണ്ട്. ഭക്തി​ഗാനങ്ങളും പാടിയിട്ടുണ്ട്. ​ഗാനമേള വേദികളിലും സജീവമായിരുന്നു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 ന് നടക്കും. അവിവാഹാതിനാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates