
കന്യാസ്ത്രീയുടെ ശിരോവസ്ത്രം ധരിച്ച് ഗ്ലാമര്‍ ഫോട്ടോഷൂട്ട്; റിയാനയ്ക്കെതിരെ രൂക്ഷ വിമര്‍ശനം
ചിത്രം ക്രിസ്തീയ മത വിശ്വാസത്തെ അവഹേളിക്കുന്നതാണ് എന്നാണ് ആരോപണം

ലോകമെമ്പാടും ഏറെ ആരാധകരുള്ള പോപ് താരമാണ് റിയാന. ഇപ്പോള്‍ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് വന്‍ വിവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. ഇന്റര്വ്യൂം മാഗസിനു വേണ്ടിയുള്ളതായിരുന്നു ഫോട്ടോഷൂട്ട്. ചിത്രം ക്രിസ്തീയ മത വിശ്വാസത്തെ അവഹേളിക്കുന്നതാണ് എന്നാണ് ആരോപണം.
WHAT TO READ NEXT

'മരണമാസ്സ്'; നായകനായി ബേസിൽ, നിർമാണം ടൊവിനോ തോമസ്; പോസ്റ്റർ പുറത്ത്
കന്യാസ്ത്രിയുടേതിന് സമാനമായ ശിരോവസ്ത്രം ധരിച്ചാണ് ചിത്രങ്ങളില്‍ റിഹാനയെ കാണുന്നത്. ക്ലീവേജ് വ്യക്തമാകുന്ന തരത്തിലുള്ള വെള്ള ഷര്‍ട്ട് ധരിച്ചാണ് താരം എത്തുന്നത്. എന്തായാലും രൂക്ഷ വിമര്‍ശനമാണ് ചിത്രത്തിന് ഉയരുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഫോട്ടോഷൂട്ടിലൂടെ റിയാന ക്രിസ്തുമതത്തെ അപമാനിക്കുകയാണ് എന്നാണ് വിമര്‍ശനം. ഇത് തെറ്റാണെന്നും ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യാനും പറയുന്നവരുണ്ട്. എന്നാല്‍ താരത്തിന്റെ ആരാധകര്‍ പിന്തുണയുമായി എത്തുന്നുണ്ട്. കന്യാസ്ത്രികളെ അപമാനിക്കുന്നതല്ല ഇതെന്നും കലാപ്രകടനം മാത്രമാണ് എന്നായിരുന്നു റിയാനയെ പിന്തുണച്ചുകൊണ്ടുള്ള കമന്റുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

ആദ്യം അവർ നിങ്ങളെ അവഗണിക്കും, പിന്നെ പരിഹസിക്കും, തുടർന്ന് എതിർക്കും, ഒടുവിൽ നിങ്ങൾ ജയിക്കും: മഹാത്മാഗാന്ധി
'ഇതൊക്കെ എന്ത്'...! 42ാം വയസിലും 'മിസ്റ്റർ 360' കത്തും ഫോമിൽ, '37 പന്തിൽ 100' (വിഡിയോ)

പകരക്കാരനില്ലാത്ത ഒരാള്‍



