
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

മുംബൈ: തനിക്കൊപ്പം സെല്ഫിയെടുത്ത ആരാധകന്റെ ഫോണ് വലിച്ചെറിഞ്ഞ് ബോളിവുഡ് നടന് രണ്ബീര് കപൂര്. കൈയില് മൊബൈല് ഫോണുമായി നില്ക്കുന്ന ആരാധകനൊപ്പം രണ്വീര് സെല്ഫിക്ക് പോസ് ചെയ്യുന്നത് വീഡിയോയില് കാണാം. പെര്ഫെക്റ്റ് സെല്ഫി ക്ലിക്ക് ചെയ്യാന് ആരാധകന് പലവട്ടം ശ്രമിക്കുന്നത് കാണാം. തുടര്ന്ന് കുപിതനായ രണ്ബീര് കപൂര് ആരാധകനോട് ഫോണ് ചോദിച്ചുവാങ്ങിയ ശേഷം വലിച്ചെറിയുകയായിരുന്നു.
Shocking  Ranbir Kapoor THROWS Fan's Phone for annoying him for a Selfie.#RanbirKapoor pic.twitter.com/dPEymejxRv
â $@M (@SAMTHEBESTEST_) January 27, 2023
ഇതിനകം താരത്തിന്റെ മൊബൈല് ഫോണ് വലിച്ചെറിയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില് വൈറലാണ്. എന്നാല് ഇത് മൊബൈല് ഫോണ് കമ്പനിയുടെ പ്രമോഷന് ആണെന്നും ചിലര് കമന്റ് ചെയ്തു. പതിനാറ് സെക്കന്റ് ദൈര്ഘ്യമുള്ള വീഡിയോ ആയിരക്കണക്കിന് ആരാധകര് പങ്കുവയ്ക്കുകയും ചെയ്തു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


