
ഓരോ ഫ്രെയിമിലും ഒരു ദേവദൂതന്റെ അനുഗ്രഹം പോലെ; മോഹൻലാൽ പറയുന്നു
24 വർഷങ്ങൾക്കിപ്പുറം ദേവദൂതൻ താൻ വീണ്ടും കണ്ടു

24 വർഷങ്ങൾക്ക് ശേഷം ദേവദൂതൻ റീ റിലീസ് ചെയ്തപ്പോൾ മികച്ച സ്വീകാര്യതയാണ് തിയറ്ററുകളിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ദേവദൂതൻ റീ റിലീസിനെക്കുറിച്ച് മോഹൻലാൽ പങ്കുവെച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 24 വർഷങ്ങൾക്കിപ്പുറം ദേവദൂതൻ താൻ വീണ്ടും കണ്ടുവെന്നാണ് മോഹൻലാൽ കുറിച്ചിരിക്കുന്നത്.
സിനിമയുടെ ഓരോ ഫ്രെയിമിലും ഒരു ദേവദൂതന്റെ അനുഗ്രഹം സ്പർശിക്കുന്നതുപോലെ, അസാധാരണമായ ചാരുത ചേർന്നിരിക്കുവെന്ന് മോഹൻലാൽ കുറിച്ചു. ഒപ്പം സിനിമയുടെ അണിയറപ്രവർത്തകരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. നിരവധി പേരാണ് മോഹൻലാലിന്റെ പോസ്റ്റിന് താഴെ കമന്റുമായെത്തിയിരിക്കുന്നത്.
'കാലം അതിന്റെ കടം തീർക്കുന്ന മനോഹരമായ കാഴ്ച, ഇങ്ങനെയൊരു തിരിച്ചു വരവും സ്വീകരണവും സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരിക്കില്ല ആരും' എന്നൊക്കെയാണ് ഭൂരിഭാഗം പേരും കമന്റ് ബോക്സിൽ കുറിച്ചിരിക്കുന്നത്. ശബ്ദ മിശ്രണത്തിൽ മികവ് വരുത്തിയും സിനിമയിലെ ചില ഭാഗങ്ങൾ വെട്ടി 34 മിനിറ്റായി ചുരുക്കിയുമൊക്കെ മാറ്റങ്ങൾ വരുത്തിയാണ് ദേവദൂതൻ തിയറ്ററുകളിലെത്തിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

പശുക്കൾ കമ്മ്യൂണിസ്റ്റ് പച്ച തിന്നൂല്ല; 'പൊറാട്ട് നാടകം' പുതിയ ടീസർ
24 വർഷത്തിന് ശേഷം പ്രേക്ഷകർ ഇത്തരത്തിൽ ഏറ്റെടുക്കുമെന്ന് കരുതിയില്ലെന്ന് സംവിധായകൻ സിബി മലയിലും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ
എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി

ടാന്‍സാനിയ സന്ദര്‍ശനത്തിനിടെ കാല് വഴുതി വീണു; എന്‍കെ പ്രേമചന്ദ്രന് പരിക്ക്; ശസ്ത്രക്രിയക്കായി ഡല്‍ഹിയില്‍ എത്തിക്കും

സഞ്ജു ഫോമിലേക്ക് ഉയരുമോ? ഇന്ത്യ - വിന്‍ഡീസ് രണ്ടാം ടി20 ഇന്ന് റാഞ്ചിയില്‍

Related News



അവസാനത്തെ സ്മാര്‍ത്തവിചാരത്തിന്റെ കഥ - അദ്ധ്യായം മൂന്ന്

'വീടിന് താഴെ ബോംബ് പൊട്ടി, എടുത്തെറിയുന്നത് പോലെ തെറിച്ചു വീണു; ചുറ്റും പൊടിയും കണ്ണാടി ചില്ലുകളും'; കശ്മീരിലെ കുട്ടിക്കാലത്തെക്കുറിച്ച് കുണാല്‍ കേമു
