
സഹോദരന്റെ വിവാഹം ആഘോഷമാക്കി സല്മാന് ഖാന്; നവദമ്പതികൾക്കൊപ്പം ഡാൻസ് കളിച്ച് താരം, വിഡിയോ
അര്‍ബാസിന്റെ ആദ്യ വിവാഹത്തിലെ മകന് അര്‍ഹാനും സല്‍മാനൊപ്പം ഡാന്‍സ് ചെയ്യുന്നത് കാണാം

ബോളിവുഡ് നടനും സൂപ്പര്‍താരം സല്മാന് ഖാന്റെ സഹോദരനുമായ അര്‍ബാസ് ഖാന്റെ വിവാഹമായിരുന്നു ഇന്നലെ. മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഷുര ഖാനെയാണ് അര്‍ബാസ് വിവാഹം ചെയ്തത്. സഹോദരി അര്‍പിത ഖാന്റെ വസതിയില്‍ വച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് സല്മാന് ഖാന്റെ ഡാന്‍സ് വിഡിയോ ആണ്.
#SalmanKhan Vibing with family members at the wedding of Arbaaz Khan pic.twitter.com/ald3vGc4hh
â Salmans Soldier (@SalmansSoldier) December 24, 2023
വിവാഹശേഷമുള്ള പാര്‍ട്ടിയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. നവദമ്പതികള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന സല്മാന് ഖാനെയാണ് വിഡിയോയില്‍ കാണുന്നത്. തേരെ മസ്ത് മസ്ത് എന്ന ഗാനത്തിനൊപ്പമാണ് സല്‍മാന്റെ ഡാന്‍സ്. അര്‍ബാസിന്റെ ആദ്യ വിവാഹത്തിലെ മകന് അര്‍ഹാനും സല്‍മാനൊപ്പം ഡാന്‍സ് ചെയ്യുന്നത് കാണാം.
Arbaaz Khan is capturing his son Arhaan Khan performing guitar at the wedding ceremony.
â Mix Masala (@BollywoodOnly1) December 25, 2023
Beautiful moment #ArbaazKhan pic.twitter.com/37svpur52o
Megastar #SalmanKhan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
