
ഇന്ത്യയുടെ വാനമ്പാടിക്ക് കടല്‍ത്തീരത്ത് ശ്രദ്ധാഞ്ജലി; ലതാ മങ്കേഷ്‌കറുടെ രൂപം മണ്ണിൽ തീർത്ത് കലാകാരൻ
പ്രിയ ഗായികയുടെ രൂപം മണലിൽ തീർത്താണ് ആദരവ് അർപ്പിച്ചിരിക്കുന്നത്
അന്തരിച്ച വിഖ്യാത ഗായിക ലതാ മങ്കേഷ്‌കർക്ക് കടൽതീരത്ത് ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രമുഖ സാൻഡ് ആർട്ടിസ്റ്റ് സുദർശൻ പട്‌നായിക്. ഒഡീഷയിലെ പുരി ബീച്ചിൽ പ്രിയ ഗായികയുടെ രൂപം മണലിൽ തീർത്താണ് ആദരവ് അർപ്പിച്ചിരിക്കുന്നത്.
മേരി ആവാസ് ഹി പെഹ്ചാൻ ഹെ എന്ന ലതാ മങ്കേഷ്‌കർ ആലപിച്ച ക്ലാസിക് ഗാനത്തിന്റെ ആദ്യ വരി കുറിച്ച് ഇന്ത്യയുടെ വാനമ്പാടിക്ക് ശ്രദ്ധാഞ്ജലി എന്ന് കുറിച്ചാണ് സുദർശന ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്.
Meri Awaaz hi Pehechan hai..
â Sudarsan Pattnaik (@sudarsansand) February 6, 2022
Tributes to Nightingale of India #LataMangeshkar through my sandart at Puri beach in Odisha.
Om Shanti pic.twitter.com/uUeguCYX4y
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷനിൽ അവസരം: സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഒഴിവ്; ഫ്രഷേഴ്സിനും അവസരം

തലശ്ശേരിയിൽ യൂത്ത് ലീഗ് റോഡ് ഉപരോധത്തിനിടെ പൊലീസുമായി സംഘർഷം; അഞ്ച് നേതാക്കൾ അറസ്റ്റിൽ
ബ്രോ, ഓഫീസ് ലുക്കും കാഷ്വൽ സ്റ്റൈലും പൊളിക്കേണ്ടേ? ആമസോണിലെ ഷൂ ഓഫറുകൾ ശ്രദ്ധിക്കൂ
'വിദ്യ മാം ലിപ്സ്റ്റിക് ഉപയോഗിക്കുന്നതു പോലെ സിഗരറ്റ് കയ്യിൽ വച്ച് വിറപ്പിക്കുകയാണ്; രജനി സാറിനെ പേടിച്ച് ഇങ്ങനെ ചെയ്യുമോ എന്ന് ചിന്തിച്ചു'

Related News

തലശ്ശേരിയിൽ യൂത്ത് ലീഗ് റോഡ് ഉപരോധത്തിനിടെ പൊലീസുമായി സംഘർഷം; അഞ്ച് നേതാക്കൾ അറസ്റ്റിൽ
ബ്രോ, ഓഫീസ് ലുക്കും കാഷ്വൽ സ്റ്റൈലും പൊളിക്കേണ്ടേ? ആമസോണിലെ ഷൂ ഓഫറുകൾ ശ്രദ്ധിക്കൂ
