
News Now
ലോറിയില് നിന്നും ഓക്സിജന് സിലിണ്ടര് തെറിച്ചുവീണു; കണ്ണൂരില് ബൈക്ക് യാത്രികന് ദാരുണാന്ത്യം

മനസ്സു തുറക്കാൻ ഒരിടം; ഡയറി എഴുതുന്ന ശീലം വീണ്ടും തിരിച്ചെത്തുന്നു
റഷ്യന് എണ്ണ ഇറക്കുമതിയില് ഇന്ത്യക്ക് ആശ്വാസം; തീരുവകളില് ഇളവ് പ്രഖ്യാപിച്ച് ട്രംപ്

വഖഫ് ബോര്ഡിന് പുതിയ ചെയര്മാന്; നേഹ ബോറയെ വിട്ടയച്ചു; മുഖ്യമന്ത്രി ശബരിമല ദര്ശനത്തിന്; ഇന്നത്തെ അഞ്ച് പ്രധാന വാര്ത്തകള്

കൊച്ചി: മോഹന്ലാലിനെ നായകനായ സത്യന് അന്തിക്കാട് ചിത്രം 'ഹൃദയപൂര്വ്വം' ഒടിടിയിലേക്ക്. ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് തീയതി പുറത്തുവിട്ടു. ഓണം റിലീസായി എത്തിയ ചിത്രം വിജയകരമായി പ്രദര്ശനം തുടരുന്നതിനിടെയാണ് ഒടിടി റിലീസ് പ്രഖ്യാപനം.
ജിയോ ഹോട്സ്റ്റാറിലാണ് ചിത്രം സ്ട്രീംചെയ്യുക. ജിയോഹോട്സ്റ്റാര് മലയാളം തന്നെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. സെപ്റ്റംബര് 26 മുതല് ചിത്രം ഒടിടി പ്ലാറ്റ്ഫോമില് ലഭ്യമാവും. ഓഗസ്റ്റ് 28-നാണ് ചിത്രം പ്രദര്ശനത്തിനെത്തിയത്. തീയറ്റര് റിലീസ് കഴിഞ്ഞ് ഒരുമാസം പിന്നിടുമ്പോഴാണ് ഒടിടി സ്ട്രീമിങ്.
10 വര്ഷത്തെ ഇടവേളയ്ക്കുശേഷം മോഹന്ലാലും സത്യന് അന്തിക്കാടും ഒന്നിച്ച ചിത്രം കൂടിയാണ് ഹൃദയപൂര്വ്വം. ആശിര്വാദ് സിനിമാസിന്റെ ബാനറില് ചിത്രം നിര്മിച്ചത് ആന്റണി പെരുമ്പാവൂരാണ്. നവാഗതനായ ടി.പി. സോനു ആണ് തിരക്കഥ.
Summary
Sathyan Anthikad-Mohanlal's film 'Hridayapoorvam' to be released on OTT next week
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





