
'ഞങ്ങളിൽ ഒരാൾ മരിക്കുന്നതു വരെ, പരസ്പരം വിശ്വസ്തരായി തുടരും'; കുറിപ്പുമായി സൗഭാഗ്യ
ഇപ്പോഴിതാ സൗഭാഗ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പും ചിത്രങ്ങളും ശ്രദ്ധേയമാകുകയാണ്.

അടുത്തിടെ ശരീരഭാരം കുറച്ച് എല്ലാവരെയും നർത്തകിയും യൂട്യൂബറുമായ സൗഭാഗ്യ വെങ്കിടേഷ് അമ്പരപ്പിച്ചിരുന്നു. ഇഞ്ചക്ഷൻ എടുത്തും ഒപ്പം കൃത്യമായ ഡയറ്റും ജിം വർക്കൗട്ടുകളും പിന്തുടർന്നുമാണ് താൻ ശരീരഭാരം കുറച്ചതെന്നും സൗഭാഗ്യ പറഞ്ഞിരുന്നു.
ഇപ്പോഴിതാ സൗഭാഗ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പും ചിത്രങ്ങളും ശ്രദ്ധേയമാകുകയാണ്. തന്റെയും ഭര്‍ത്താവ് അര്‍ജുന്റെയും ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടെന്ന് പ്രചരിപ്പിച്ചവർക്കുള്ള മറുപടിയാണ് സൗഭാഗ്യയുടെ പോസ്റ്റ്. അര്‍ജുനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു സൗഭാഗ്യയുടെ കുറിപ്പ്.
"ഞങ്ങളിൽ ഒരാൾ മരിക്കുന്നതു വരെ, ജീവിതകാലം മുഴുവൻ വിവാഹിതരായി പരസ്പരം വിശ്വസ്തരായി തുടരുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. പ്രിയപ്പെട്ട മഞ്ഞപത്രം....ക്ഷമിക്കണം..."- എന്നാണ് സൗഭാഗ്യ കുറിച്ചിരിക്കുന്നത്. തങ്ങള്‍ക്കിടയില്‍ ദാമ്പത്യ പ്രശ്നങ്ങളോ വിവാഹമോചനമോ ഉള്ളതായി വരുന്ന വാർത്തകൾ വ്യാജമാണെന്ന് വ്യക്തമാക്കുന്നതാണ് സൗഭാഗ്യയുടെ പോസ്റ്റ്.
WHAT TO READ NEXT
ഐശ്വര്യ രാജേഷിന്റെ 'ഓ സുകുമാരി' ട്രെയ്ലർ പുറത്ത്; റിലീസ് ജൂലൈ 17 ന്
News Now
ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്സ് 500 പോയിന്റ് താഴ്ന്നു

'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം

'അന്ന് ആനത്താരയെന്ന് മുന്നറിയിപ്പ് നൽകിയതാണ്; ഫയലുകൾ പൂർണ്ണമായി വായിക്കണം': ചിന്നക്കനാൽ ആനക്കലിയിൽ വനംമന്ത്രിയും മുൻ ഉദ്യോഗസ്ഥയും വേദിയിൽ നേർക്കുനേർ
Summary
Sowbhagya talks about fake news.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




