
News Now
മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
സണ്ണി വെയിനെ നായകനാക്കി നവാഗതനായ പ്രിൻസ് ജോയ് സംവിധാനം ചെയ്ത അനുഗ്രഹീതൻ ആന്റണി മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ അണിയറ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള ഒരു വിഡിയോ ആണ് ഹിറ്റാവുന്നത്. ചിത്രത്തിൽ കുട്ടൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മെൽവിനാണ് വ്ളോഗായി മേക്കിങ് വിഡിയോ പകർത്തിയത്.
മെൽവിന്റെ അവതരണമാണ് വിഡിയോയെ രസകരമാക്കുന്നത്. ഒരു കുപ്പിയും കയ്യിൽ പിടിച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് പിന്നാലെ നടക്കുകയാണ് മെൽവിൻ. അതിനൊപ്പം അനുഗ്രഹീതന്റെ പിന്നണിയിലുള്ളവരെ പരിചയപ്പെടുത്തുന്നുമുണ്ട്. പണിയെടുക്കുന്നവരെ ശല്യം ചെയ്യുക എന്നതാണ് തന്റെ ഉദ്ദേശമെന്നും മെൽവിൻ പറയുന്നത്. സണ്ണി വെയിൻ പാലത്തിന് മുകളിൽ നിന്നു ചാടുന്ന രംഗത്തോടെയാണ് വിഡിയോ അവസാനിക്കുന്നത്.
ചിത്രത്തിൽ ഗൗരികിഷനാണ് നായികയായി എത്തുന്നത്. കൂടാതെ ഇന്ദ്രൻസ്, ജാഫർ ഇടുക്കി, സിദ്ദീഖ്, മണികണ്ഠൻ, മെൽവിൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result
