
News Now
പൊലീസ് 'തലയ്ക്ക്' അടിക്കില്ല എന്നാണല്ലോ പറഞ്ഞത്, എന്നിട്ടോ?, വിമർശിച്ച് പിണറായി

'വലിയവർ പറയുന്നതെല്ലാം നിനക്കറിയണോ ? എന്ന് ലാലേട്ടൻ ചോദിച്ചു, പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല'; സോണിയ

'ആളുകൾ ഇപ്പോൾ പറയുന്ന പലതിനുമുള്ള ഉത്തരം സിനിമയിൽ തന്നെയുണ്ട്'; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' വിമർശനങ്ങളോട് സംവിധായകൻ

'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'

എല്ലാവരും എന്നെ കളിയാക്കുന്നു... ലാലേട്ടനെ നേരിൽ കാണണമെന്ന് പറഞ്ഞു കരഞ്ഞ രുക്മിണി അമ്മയ്ക്ക് വിഡിയോ കോൾ സർപ്രൈസുമായി മോഹൻലാൽ. മോഹൻലാലിനെ തനിക്ക് ഒന്ന് കണ്ടാൽ മതിയെന്ന് പറഞ്ഞ് രുക്മിണി അമ്മ കരയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേതുടർന്നായിരുന്നു താരം വിഡിയോകോളിൽ സംസാരിക്കാനെത്തിയത്.
കോവിഡ് കാലമായതിനാലാണ് നേരിട്ട് കാണാനാവാത്തതെന്നും ഇപ്പോഴത്തെ സാഹചര്യമൊക്കെ മാറുമ്പോൾ കാണാമെന്നും നടൻ വാക്കുകൊടുത്തു. അമ്മയ്ക്കൊരു ഉമ്മയും കൊടുത്താണ് ലാൽ വിഡിയോ കോൾ അവസാനിപ്പിച്ചത്. മോഹൻലാൽ ഫാൻസ് അസോസിയേഷൻ പ്രവർത്തകരാണ് രുക്മിണി അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കാനായി ഇത്തരത്തിലൊരു അവസരം ഒരുക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


