
സ്വാസികയെ മുറിയിൽ പൂട്ടിയിട്ടു, താക്കോൽ അന്വേഷിച്ച് നടന്ന് പ്രേം; ഫസ്റ്റ് നൈറ്റിൽ കിട്ടിയ പണി, വിഡിയോ
വിവാഹം കഴിഞ്ഞ് ഫസ്റ്റ് നൈറ്റിൽ തന്നെ പണി വാങ്ങിയിരിക്കുകയാണ് താരദമ്പതികൾ

മലയാളികളുടെ പ്രിയങ്കരിയായ നടി സ്വാസിക കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. ടെലിവിഷൻ താരം പ്രേം ജേക്കബിനെയാണ് താരം വിവാഹം ചെയ്തത്. വിവാഹാഘോഷത്തിൽ നിന്നുള്ള നിരവധി വിഡിയോകളാണ് പുറത്തുവന്നത്. വിവാഹം കഴിഞ്ഞ് ഫസ്റ്റ് നൈറ്റിൽ തന്നെ പണി വാങ്ങിയിരിക്കുകയാണ് താരദമ്പതികൾ. കസിൻസാണ് ഇരുവർക്കും പണി കൊടുത്തത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അതിന്റെ വിഡിയോ ആണ്.
WHAT TO READ NEXT

ആഘോഷം തുടങ്ങി, കളറായി ജിപിയുടേയും ഗോപികയുടേയും ഹൽദി: വിഡിയോ
'ഒരു ദിവസം മുഴുവന്‍ അവള്‍ കാത്തിരുന്നപ്പോള്‍ ഞങ്ങള്‍ നല്‍കിയ ടാസ്‌ക്' എന്ന് പറഞ്ഞാണ് നിശാന്ത് മേനോന്‍ വീഡിയോ പങ്കുവച്ചത്. ആദ്യരാത്രിയിൽ മുറിയിൽ എത്തിയ സ്വാസികയെ കസിൻസ് പൂട്ടിയിടുകയായിരുന്നു. താക്കാൽ കണ്ടെത്തി വാതിൽ തുറക്കണം എന്നായിരുന്നു ടാസ്ക്. പ്രേം താക്കോൽ തപ്പി നടക്കുന്നതും അവസാനം കണ്ടുപിടിക്കുന്നതുമെല്ലാം വിഡിയോയിലുണ്ട്.
ഞങ്ങളുടെ ഫസ്റ്റ് നൈറ്റ് കുളമാക്കാന്‍ ശ്രമിയ്ക്കുന്ന കസിന്‍സ്' എന്ന കാപ്ഷനിൽ സ്വാസികയും വിഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയിരുന്നു. നിരവധി ആരാധകരാണ് രസകരമായ കമന്റുമായി പോസ്റ്റിന് താഴെ എത്തുന്നത്. സീരിയലിന്റെ സെറ്റിൽ വച്ചാണ് സ്വാസികയും പ്രേമും ആദ്യമായി കണ്ടുമുട്ടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് പ്രേം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Related News


വിമാനത്തില്‍ ലാന്‍ഡ് ചെയ്യും, ബൈക്കുകള്‍ ട്രെയിനിലുമെത്തും; കറങ്ങി നടന്ന് കവര്‍ച്ച; അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ കൊച്ചിയില്‍ പിടിയില്‍
'കൊലക്കേസ് അന്വേഷിച്ച് കണ്ടുപിടിച്ച ചരിത്രം പാര്‍ട്ടിയ്ക്കില്ല, പക്ഷെ കേരള പൊലീസിനുണ്ട്'; സൈജുവിന്റെ 'ആരം' ടീസര്‍
