
നടന് പ്രേംജി വിവാഹിതനായി; വധു ഇന്ദു; ആശംസകളുമായി തമിഴ് സിനിമാലോകം
ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു

തമിഴ്നടനും ഗായകനുമായ പ്രേംജി അമരന് വിവാഹിതനായി. ഇന്ദുവാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തു.
പ്രേംജിയുടെ സഹോദരനും സംവിധായകനുമായ വെങ്കട് പ്രഭുവാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്. അവസാനം അത് സംഭവിച്ചു എന്ന അടിക്കുറിപ്പിലാണ് വെങ്കട് വിവാഹചിത്രം പോസ്റ്റ് ചെയ്തത്. താരങ്ങളും ആരാധകരും ഉള്‍പ്പടെ നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസകളുമായി എത്തി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
44 വയസുകാരനായ പ്രേംജി പുതുവര്‍ഷത്തിലാണ് വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. ഈ വര്‍ഷം വിവാഹിതനാവുമെന്നാണ് താരം പറഞ്ഞത്. തുടര്‍ന്ന് താരത്തിന്റെ പ്രണയിനിയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളും പരന്നിരുന്നു.
തമിഴിലെ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലും വേഷമിട്ടിട്ടുള്ള നടനാണ് പ്രേംജി. വിജയ് നായകനായി എത്തുന്ന ഗ്രേറ്റസ്റ്റ് ഓഫ് ദി ഓള് ടൈമാണ് പ്രേംജിയുടെ പുതിയ ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Related News


'എൽജിബിടിക്യു+ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നതിൽ തെറ്റില്ല, അടിച്ചേൽപ്പിക്കരുത്'; 'ദൊറോത്തി'ക്ക് പിന്നാലെ കാർത്തിക് സുബ്ബരാജിന് വിമർശനം

'പാവപ്പെട്ട എന്റെ കുട്ടി മുടി വെട്ടി; ആൺകുട്ടികളെ, ഇനി നിങ്ങൾക്ക് ധൈര്യമായി മുടി വളർത്താം': ഇന്ദു മേനോന്റെ വൈകാരിക കുറിപ്പ്

