
ചങ്ങല ടോപ്പാക്കി, പിന്നെ സംഭവിച്ചത് ഇത്! തുറന്നു പറഞ്ഞ് ഉർഫി ജാവേദ്
ചങ്ങല കൊണ്ട് ഒരുക്കിയ ബാക്‌ലസ് ടോപ്പ് ധരിച്ചുള്ള ഉർഫിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
ഫാഷൻ പരീക്ഷണങ്ങൾകൊണ്ട് അമ്പരപ്പിക്കാറുള്ള നടിയാണ് ഉർഫി ജാവേദും. ചങ്ങലയും ചാക്കും വയറിലുമെല്ലാം ഉർഫി തന്റെ പരീക്ഷണങ്ങൾ നടത്താറുണ്ട്. എന്നാൽ ഈ പരീക്ഷണങ്ങൾ നടത്തുന്നത് അത്ര എളുപ്പമല്ലെന്ന് വ്യക്തമാക്കുകയാണ് താരം. ചങ്ങലകൊണ്ടുള്ള ബാക്ക്ലസ് ടോപ്പ് ധരിച്ചുപ്പോൾ ഉണ്ടായ പ്രശ്നമാണ് താരം തുറന്നു പറഞ്ഞത്.
ചങ്ങല കൊണ്ട് ഒരുക്കിയ ബാക്‌ലസ് ടോപ്പ് ധരിച്ചുള്ള ഉർഫിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കഴുത്തിൽ കട്ടിയുള്ള നിരവധി ചങ്ങലകൾ ധരിച്ചുകൊണ്ടാണ് ടോപ്പാക്കി മാറ്റിയത്. കട്ടിയുള്ള ചങ്ങല ധരിച്ച് കഴുത്തിൽ പരുക്കേറ്റെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ആഫ്റ്റർ ഇഫക്ട് എന്ന അടിക്കുറിപ്പിലാണ് ഉർഫി പരുക്കേറ്റ ചിത്രം പങ്കുവച്ചത്. കഴുത്തിൽ ചുവന്ന് തിണർത്തു കിടക്കുന്നതാണ് ചിത്രത്തിലുള്ളത്.
പലപ്പോഴും ഉര്‍ഫിയുടെ ഫാഷന്‍ പരീക്ഷണങ്ങള്‍ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇരയാവാറുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഇലക്ട്രിക് വയർ ഉപയോഗിച്ചായിരുന്നു ഉർഫിയുടെ പരീക്ഷണം. ബിക്കിനി ടൈപ്പ് ടോപ്പും മിനി സ്‌കര്‍ട്ടുമാണ് വയറുപയോഗിച്ച് താരം ധരിച്ചിരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
