
കൗമാരക്കാരനോ?, ക്ലീന്‍ ഷേവില്‍ ചുള്ളന്‍ ലുക്കില്‍ വിജയ്, സെല്‍ഫി (വീഡിയോ)
വൈറ്റ് ടീ ഷര്‍ട്ട് ധരിച്ച താരം ആരാധകരെ അഭിവാദ്യം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്

ചെന്നൈ: ആരാധകരെ അഭിവാദ്യം ചെയ്യുന്ന സൂപ്പര്‍താരം വിജയ് യുടെ പുതിയ വീഡിയോ നിമിഷനേരം കൊണ്ട് വൈറല്‍. ക്ലീന്‍ ഷേവ് ചെയ്ത് കൗമാരക്കാരന്‍ പയ്യന്റെ ലുക്കിലാണ് വിജയ് എത്തിയത്. വൈറ്റ് ടീ ഷര്‍ട്ട് ധരിച്ച താരം ആരാധകരെ അഭിവാദ്യം ചെയ്യുന്നതാണ് വീഡിയോയില്‍.
വാഹനത്തിന് മുകളിൽ കയറിനിന്ന് ആരാധകർക്കൊപ്പമുള്ള സെൽഫിയും താരം എടുത്തു. വെങ്കട്ട് പ്രഭുവിന്റെ 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' ( ഗോട്ട്) എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് വിജയ് ഇപ്പോൾ. ടെെം ട്രാവൽ ചിത്രമായിരിക്കും ഇതെന്നാണ് സൂചനകൾ.
പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, മീനാക്ഷി ചൗധരി, സ്നേഹ, ലൈല, വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ് തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Just before selfie today #Thalapathy #ThalapathyVijay #Vijay #Leo #Thalapathy68 #TheGreatestOfAllTime .@actorvijay pic.twitter.com/l2Zjv8RTGw
â பà¯à®¯à¯à®à¯à®¯à®²à®°à¯ (@pogaiyalar) January 10, 2024
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

'സമരാഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ


