
News Now
ആറ് സിക്സ്, നാല് ബൗണ്ടറി, വീണ്ടും 20 പന്തില് 'സൂപ്പര് ഫിഫ്റ്റി'; തൂക്കി സഞ്ജു ചേട്ടന്

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നിയമസഭാ സാമാജികര്ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല് സ്ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ് ഐക്ക് അഞ്ച് വർഷം കഠിനതടവ്

അജയ് ദേവ്ഗണിനൊപ്പമുള്ള ഔറൊൻ മേ കഹൻ ദം ഥാ എന്ന ചിത്രമാണ് തബുവിന്റേതായി ഇനി പുറത്തുവരാനുള്ളത്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് താരമിപ്പോൾ. ഒരു അഭിമുഖത്തിൽ ഷാരൂഖിനൊപ്പം അഭിനയിച്ചതിനേക്കുറിച്ച് പറയുകയാണ് താരമിപ്പോൾ. ഓം ശാന്തി ഓം എന്ന സിനിമയിലെ ദീവാംഗി ദീവാംഗി എന്ന ഗാനരംഗത്തിലാണ് ഷാരൂഖിനൊപ്പം തബു എത്തിയത്.
'തന്നെയും ഷാരൂഖിനെയും സ്ക്രീനിൽ ഒരുമിച്ച് കാണാൻ ഒരുപാട് പേർക്ക് ആഗ്രഹമുണ്ടെന്ന് തബു പറഞ്ഞു. ദീവാംഗി ദീവാംഗി എന്ന ഗാനരംഗത്തേക്കുറിച്ചും തബു പറഞ്ഞു. ഞങ്ങൾ എല്ലാവരുമെത്തിയ ഒരു ഷോട്ട് ഉണ്ടായിരുന്നു. ഫറയ്ക്ക് വേണ്ടിയാണ് ഞാൻ അത് ചെയ്തത്. അത് ഭയങ്കര രസമായിരുന്നു. അവർ എനിക്ക് മികച്ച വസ്ത്രങ്ങളും മുടിയും മേക്കപ്പും എല്ലാം ഒരുക്കി തന്നു. ഷാരൂഖ് ഖാൻ ഞങ്ങൾക്ക് വളരെ വിലപിടിപ്പുള്ള സമ്മാനങ്ങളും തന്നു'- തബു പറഞ്ഞു.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
പ്രിയങ്ക ചോപ്ര, റാണി മുഖർജി, ജൂഹി ചൗള, രേഖ, ശിൽപ്പ ഷെട്ടി തുടങ്ങി നിരവധി താരങ്ങൾ ഗാനരംഗത്തിൽ അണിനിരന്നിരുന്നു. ദീപിക പദുക്കോണിന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. ജൂലൈ അഞ്ചിനാണ് ഔറൊൻ മേ കഹൻ ദം ഥാ റിലീസ് ചെയ്യുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ആ ഫോട്ടോ ഇല്ലെന്നറിഞ്ഞപ്പോള് കണ്ണുകള് നിറഞ്ഞു, ലാലേട്ടനോട് സങ്കടം പറഞ്ഞപ്പോള്; സിദ്ധു പനയ്ക്കല് പറയുന്നു

'ആ പാട്ട് ഫുൾ പരീക്ഷണമായിരുന്നു; പൊട്ടിയിരുന്നെങ്കിൽ ആന്റണി ചേട്ടൻ എന്നെ കൊന്നേനേ', 'വേൽ മുരുക' പാട്ടിന് പിന്നിൽ

