
ഇരട്ട സഹോദരന്റെ വിവാഹചടങ്ങില്‍ താരമായി അഞ്ജലി നായര്‍; വീഡിയോ
അതിഥികളെ സ്വീകരിക്കാനും മറ്റുമായി സജീവസാന്നിദ്ധ്യമായിത്തന്നെ ശരണ്യ വേദിയിലുണ്ടായിരുന്നു.

Last Updated :20 January 2024, 8:04 am IST
Edited by :migrator
സിനിമാ- ടിവി സീരിയല്‍ താരം അഞ്ജലി നായരുടെ ഇരട്ടസഹോദരന് അജയ് വിവാഹിതനായി. സൗമ്യയാണ് വധു. കൊല്ലത്ത് വച്ച് നടന്ന വിവാഹ ചടങ്ങില്‍ സിനിമാ-സീരിയല്‍ രംഗത്തെ നിരവധി പേര് പങ്കെടുത്തിരുന്നു.
അജയ്യും സിനിമാ താരമാണ്. ആട് ഒരു ഭീകര ജീവി, ആട് 2 എന്നീ സിനിമകളില്‍ അജയ് അഭിനയിച്ചിട്ടുണ്ട്. അജയ് യുടെ വിവാഹചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. അതിഥികളെ സ്വീകരിക്കാനും മറ്റുമായി സജീവസാന്നിദ്ധ്യമായിത്തന്നെ ശരണ്യ വേദിയിലുണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ആ ശബ്ദം ചെവിയില്‍ മുഴങ്ങിയത് മറക്കില്ല'; നാന പടേക്കറും വിനായകനും ഒരുമിക്കാനിരുന്ന സിനിമ; ഉള്ളുനീറി സംവിധായകന്

പി വി അൻവറിന് വീണ്ടും തിരിച്ചടി; കെഎഫ്സി വായ്പാ തട്ടിപ്പിലെ വിജിലൻസ് കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു

പണം വാരാം, പോസ്റ്റ് ഓഫീസ് സ്കീമും എസ്ഐപിയും ചേര്‍ന്നുള്ള കിടിലന്‍ സ്ട്രാറ്റജി; വിശദാംശങ്ങള്‍



