
എന്റെ കുട്ടികളുടെ അമ്മയാകാൻ പോകുന്നവൾക്ക്; വിഘ്നേശ്
തന്റെ കുഞ്ഞുങ്ങളുടെ അമ്മയാകാൻ പോകുന്നവൾക്ക് എന്ന് കുറിച്ചാണ് വിഘ്നേശ് നയൻസിന് ആശംസ കുറിച്ചിരിക്കുന്നത്
ലോക മാതൃദിനത്തിൽ അമ്മയ്ക്കും സഹോദരിക്കും കാമുകിയും നടിയുമായ നയൻതാരയ്ക്കും ഭാവി അമ്മായിയമ്മയ്ക്കും ആശംസകൾ നേർന്ന്
സംവിധായകൻ വിഘ്നേശ് ശിവൻ. തന്റെ കുഞ്ഞുങ്ങളുടെ അമ്മയാകാൻ പോകുന്നവൾക്ക് എന്ന് കുറിച്ചാണ് വിഘ്നേശ് നയൻസിന് ആശംസ കുറിച്ചിരിക്കുന്നത്.
ഒട്ടും സ്വാർത്ഥതയില്ലാത്ത വ്യക്തിത്വങ്ങൾ എന്ന് കുറിച്ചാണ് അമ്മയുടെയും സഹോദരിയുടെയും ചിത്രങ്ങൾ വിഘ്നേശ് പങ്കുവച്ചത്. നയൻതാരയും അമ്മയും ഒന്നിച്ചുള്ള മനോഹരമായ ചിത്രങ്ങളും ഇതിന് പിന്നാലെ പങ്കുവവച്ചു. “മാതൃദിനാശംസകൾ മിസിസ് കുര്യൻ. ഈ സുന്ദരിക്കുട്ടിയെ നന്നായി വളർത്തി നിങ്ങൾ. ഞങ്ങൾ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു അമ്മേ. നന്ദി അമ്മു,” എന്ന് കുറിച്ചായിരുന്നു ആശംസ.
ഒരു കുഞ്ഞിനെ കയ്യിലെടുത്ത് നിൽക്കുന്ന നൻതാരയുടെ ചിത്രവും മാതൃദിനത്തിൽ വിഘ്നേശ് പങ്കുവച്ചിട്ടുണ്ട്. “ഭാവിയിൽ എനിക്കുണ്ടാകാൻ പോകുന്ന കുഞ്ഞുങ്ങളുടെ അമ്മയുടെ കൈയിലുള്ള കുഞ്ഞിന്റെ അമ്മയ്ക്ക് മാതൃദിനാശംസകൾ,” എന്നാണ് ഇതോടൊപ്പം കുറിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

'സമരാഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്
Related News


ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും
