
ജോബിക്ക് മുന്നിൽ അടിയറവ് പറഞ്ഞ് മമ്മൂക്ക; വിഡിയോ കാണാം
24 വേള്‍ഡ് മെഡലുകള്‍ നേടിയിട്ടുള്ള ചാമ്പ്യനാണ് ജോബി
ലോക പഞ്ചഗുസ്തി ചാമ്പ്യനായ ജോബി മാത്യുവുമായി നടൻ മമ്മൂട്ടി പഞ്ചഗുസ്തി മത്സരം നടത്തുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൾ വൈറലാകുന്നത്. 24 വേള്‍ഡ് മെഡലുകള്‍ നേടിയിട്ടുള്ള ചാമ്പ്യനാണ് ജോബി. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിനൊടുവിൽ ജോബിക്ക് മുന്നിൽ മമ്മൂക്ക അടിയറവുപറയുകയായിരുന്നു.
മമ്മൂട്ടി തോല്‍വി സമ്മതിക്കുന്നതും മത്സര ശേഷം മമ്മൂട്ടി ജോബിയെ അഭിനന്ദിക്കുന്നതും വിഡിയോയിലുണ്ട്.
2008 ല്‍ സ്പെയിനില്‍ വെച്ച് നടന്ന ലോക പഞ്ച ഗുസ്തി മത്സരം നോർമൽ വിഭാഗത്തിലും 2012-ൽ ഭിന്ന ശേഷി വിഭാഗത്തിലും ജോബി ചാമ്പ്യനായിട്ടുണ്ട്. 2017 ല്‍ കാനഡയില്‍ നടന്ന മത്സരത്തിൽ 6 സ്വര്‍ണ്ണ മെഡലുകളും ജോബി നേടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: രാഹുൽഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാഗ്നിയിൽ ഡൽഹി

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്സിന് അവസരം

76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്



