
ദിലീപ് വിഷയം: 'അമ്മ' ഓഫീസിന് മുന്നില്‍ നിരാഹാരം നടത്തും
ദിലീപ് വിഷയത്തിലെടുത്ത തീരുമാനം രണ്ടാഴ്ചയ്ക്കകം പിന്‍വലിച്ചില്ലെങ്കില്‍ നിരാഹാരം നടത്തുമെന്ന് ഭാരവാഹികള്‍
Last Updated :20 January 2024, 12:15 am IST
നടന് ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടി പിന്‍വലിച്ചില്ലെങ്കില്‍ അമ്മയുടെ ഓഫീസിന് മുന്നില്‍ നിരാഹാരം ഇരിക്കുമെന്ന് സിനിമ ആന്‍ഡ് സീരിയല്‍ വ്യൂവേഴ്സ് ഓര്ഗനൈസേഷന് (കസവ്) അറിയിച്ചു. ദിലീപ് വിഷയത്തിലെടുത്ത തീരുമാനം രണ്ടാഴ്ചയ്ക്കകം പിന്‍വലിച്ചില്ലെങ്കില്‍ നിരാഹാരം നടത്തുമെന്നാണ് കസവ് പ്രസിഡന്റ് മൊയ്തീന് ഷാ, ഡെന്‍സില്‍ മെന്‍ഡസ് എന്നിവര്‍ അറിയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

വിവിധ ഭാവങ്ങളിലുള്ള ആരാധന; അറിയാം കേരളത്തിലെ പ്രധാന ദുർഗാ–ഭഗവതി ക്ഷേത്രങ്ങൾ

നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?



