
നടന് വിഷ്ണു ജി രാഘവ് വിവാഹിതനായി
ദുല്‍ഖര്‍ പ്രധാന വേഷത്തിലെത്തിയ 'തീവ്രം' എന്ന സിനിമയില്‍ വിഷ്ണുവിന്റേത് ശ്രദ്ധേയമായ വേഷമായിരുന്നു.
നടനും പരസ്യ സംവിധായകനുമായ വിഷ്ണു ജി രാഘവ് വിവാഹിതനായി. മീര മോഹന്‍ ആണ് വധു. 2012ല്‍ 'ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട്' എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു അഭിനയരംഗത്തേക്ക് എത്തിയത്.
ദുല്‍ഖര്‍ പ്രധാന വേഷത്തിലെത്തിയ 'തീവ്രം' എന്ന സിനിമയില്‍ വിഷ്ണുവിന്റേത് ശ്രദ്ധേയമായ വേഷമായിരുന്നു. ഡോക്ടര്‍ റോയ് എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ വിഷ്ണു അവതരിപ്പിച്ചത്. പൊലീസ് മാമന്, പകിട, സാരഥി എന്നിവയാണ് മറ്റുസിനിമകള്‍.
ഭാവനയെ പ്രധാനകഥാപാത്രമാക്കി വിഷ്ണു സംവിധാനം ചെയ്ത 'ഓപ്പര്‍ യുവര്‍ മൈന്‍ഡ്' എന്ന ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടി കീര്‍ത്തി സുരേഷ്, രജിഷ വിജയന് തുടങ്ങി നിരവധി താരങ്ങള്‍ വിഷ്ണുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: രാഹുൽഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാഗ്നിയിൽ ഡൽഹി

'ഒരു ഫ്ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Related News


'ഒരു ഫ്ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍
