നടി അനശ്വര വിവാഹിതയാകുന്നു, നിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ 

ദിൻഷിത്ത് ദിനേശ് ആണ് വരൻ

Last Updated :20 January 2024, 8:26 am IST
Edited by :migrator

ഓർമയിൽ ഒരു ശിശിരം എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടി അനശ്വര വിവാഹിതയാകുന്നു. മറൈൻ എഞ്ചിനീയറായ ദിൻഷിത്ത് ദിനേശാണ് വരൻ. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. തിങ്കളാഴ്ച അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു നിശ്ചയം. വിവാഹം 2021ൽ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Story image
Story image

കഴി‍ഞ്ഞ വർഷമാണ് ഓർമയിൽ ഒരു ശിശിരം റിലീസായത്. അന്തരിച്ച വിവേക് ആര്യൻ ആണ് ചിത്രം സംവിധാനം ചെയ്തത്. ജീത്തു ജോസഫിന്റെ സഹായിയായി പ്രവർത്തിച്ചിരുന്ന വിവേകിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ഈ ചിത്രം. ദീപക് പറമ്പോലായിരുന്നു നായകൻ.

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

നടി അനശ്വര വിവാഹിതയാകുന്നു, നിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ