നടി പൂനം പാണ്ഡേ വിവാഹിതയായി, ചിത്രങ്ങൾ 

പരസ്യ സംവിധായകൻ സാം ബോംബെ ആണ് വരൻ

Last Updated :20 January 2024, 8:29 am IST

ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെയും കാമുകനും പരസ്യ സംവിധായകനുമായ സാം ബോംബെയും വിവാഹിതരായി. കോവിഡ് സാഹചര്യത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹ ചിത്രങ്ങൾ ഇരുവരും സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചു. 

'ഏഴ് ജന്മം നിങ്ങളോടൊപ്പം കഴിയുന്നതിനായി കാത്തിരിക്കുന്നു' എന്ന് കുറിച്ചാണ് പൂനം വിവാഹചിത്രം പങ്കുവച്ചത്. കടും നീലനറമുള്ള ലെഹങ്കയയിരുന്നു വിവാഹത്തിന് പൂനത്തിന്റെ വേഷം. അതിനോട് സമാനമായൊരു ഷർവാണിയായിരുന്നു സാമിന്റേത്. 

Story image

കഴിഞ്ഞ രണ്ട് വർഷമായി ഇരവരും പ്രണയത്തിലായിരുന്നു. ജൂലൈയിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

നടി പൂനം പാണ്ഡേ വിവാഹിതയായി, ചിത്രങ്ങൾ