News Now
'ഏകപക്ഷീയമായ ശൈലി തിരിച്ചടിയായി, സര്ക്കാരും പാര്ട്ടിയും തമ്മില് ഏകോപനം ഉണ്ടായില്ല'; പിണറായിക്കെതിരെ രൂക്ഷവിമര്ശനം

ട്രാവലേറ്ററുകള്, എസ്കലേറ്ററുകള്; ഇത്തിഹാദ് റെയില് യാത്രക്കാര്ക്ക് ദുബൈ മെട്രോയിലേക്ക് നടന്നെത്താം, കാല്നടപ്പാലം 'റെഡി'

Delhi Protest: 'ലഹ്റ ദോ തിരംഗ' റാലി; ഗതാഗത നിയന്ത്രണം ഉണ്ടായേക്കുമെന്ന് പൊലീസ്

തനിച്ചായിരിക്കാൻ കൊതിക്കുന്നവരുടെ രഹസ്യലോകം
സിനിമ- സീരിയല് താരം മഹാലക്ഷ്മി വിവാഹിതയായി. വയനാട് മാനന്തവാടി സ്വദേശിയായ നിര്മല് കൃഷ്ണയാണ് വരന്. ശനിയാഴ്ചയായിരുന്നു വിവാഹം. സീരിയല് സിനിമ രംഗത്തെ നിരവധി പ്രമുഖര് വിവാഹത്തില് പങ്കെടുത്തു.

സുരേഷ് ഗോപി, രാധിക, മണിയന്പിള്ള രാജു, വിന്ദുജ മേനോന്, മണിയന്പിള്ള രാജു, മനു വര്മ, ബീന ആന്റണി, കാലടി ഓമന തുടങ്ങിയ നിരവധി പേര് വിവാഹത്തിനെത്തി. മിനി സ്ക്രീനിലേയും ബിഗ് സ്ക്രീനിലേയും നിറസാന്നിധ്യമാണ് മഹാലക്ഷ്മി. മികച്ച നര്ത്തകി കൂടിയായ താരം നിരവധി ഡാന്സ് പ്രോഗ്രാമുകളിലും സജീവമാണ്.
യുവജനോത്സവ വേദിയില് നിന്നാണ് മഹാലക്ഷ്മി അഭിനയരംഗത്തെത്തിയത്. ദിലീപ് പ്രധാനവേഷത്തിലെത്തിയ തിളക്കത്തില് ബാലതാരമായി വേഷമിട്ടിട്ടുണ്ട്. മനോജ് കെ.ജയന്, തിലകന് എന്നിവര് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച അര്ധനാരി എന്ന ചിത്രത്തിലും വേഷമിട്ടു. പിന്നീടാണ് മിനി സ്ക്രീന് രംഗത്ത് സജീവമാകുന്നത്.

Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

'ഏകപക്ഷീയമായ ശൈലി തിരിച്ചടിയായി, സര്ക്കാരും പാര്ട്ടിയും തമ്മില് ഏകോപനം ഉണ്ടായില്ല'; പിണറായിക്കെതിരെ രൂക്ഷവിമര്ശനം

ട്രാവലേറ്ററുകള്, എസ്കലേറ്ററുകള്; ഇത്തിഹാദ് റെയില് യാത്രക്കാര്ക്ക് ദുബൈ മെട്രോയിലേക്ക് നടന്നെത്താം, കാല്നടപ്പാലം 'റെഡി'
