എഴുത്തുമേശയ്ക്കുമുന്നില്‍ പേനയുമായിരിക്കുന്ന കമലയാണ് പോസ്റ്ററിലുള്ളത്.

Last Updated :19 January 2024, 11:54 pm IST

News Now

കൊച്ചി: കമല സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ ഒരുക്കുന്ന ആമി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ആമിയാകാന്‍ ഒരുങ്ങുകയാണ് എന്ന സ്റ്റാറ്റസിനൊപ്പം മഞ്ജു വാര്യരാണ് ആമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്ന് പുന്നയൂര്‍ക്കുളത്ത് ഷൂട്ടിംഗ് ആരംഭിക്കുകയാണ്.
മഞ്ജുവിന്റെ പോസ്റ്റും കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീര്‍മാതാളത്തിന്റെ പച്ചപ്പില്‍ ആമി ഫസ്റ്റ് ലുക്ക്