ബി​ഗ് ബോസ് താരം ആരവും നടി രാഹെെയും വിവാഹിതരായി; ചിത്രങ്ങൾ

ബി​ഗ് ബോസ് ആദ്യ സീസൺ വിജയിയാണ് ആരവ്

Last Updated :20 January 2024, 8:29 am IST
Edited by :migrator

തമിഴ് ബി​ഗ് ബോസ് താരവും നടനും മോഡലുമായ ആരവും നടി രാഹെെയും വിവാഹിതരായി. ചെന്നെെയിൽ വച്ച് ഞായറാഴ്ച നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടന്നത്.

‌​ഗൗതം മേനാൻ ഒരുക്കുന്ന ജോഷ്വാ ഇമെെ പോൽ കാക്ക എന്ന ചിത്രത്തിലെ നായികയാണ് രാഹൈ. ബി​ഗ് ബോസ് ആദ്യ സീസൺ വിജയിയാണ് ആരവ്.

Story image

ഷോയ്ക്കിടെ നടി ഓവിയയുമായുള്ള ബന്ധത്തിന്റെ പേരിൽ ആരവ് വാർത്തകളിലിടം നേടിയിരുന്നു. ആരവിനെ ഷോയിലെ വിജയിയാക്കിയത് ഓവിയയുടെ പ്രണയവും വിവാദങ്ങളും നൽകിയ പ്രശസ്തിയാണെന്ന് പരിഹാസമുയർന്നപ്പോൾ എല്ലാം നിഷേധിച്ച് ആരവ് രംഗത്തെത്തുകയുമുണ്ടായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ബി​ഗ് ബോസ് താരം ആരവും നടി രാഹെെയും വിവാഹിതരായി; ചിത്രങ്ങൾ