
News Now
നിസ്സാരമെന്ന് തോന്നാം, വൃക്കയിൽ കാൻസർ സാധ്യത വർധിപ്പിക്കുന്ന 10 ദൈനംദിന ശീലങ്ങൾ

Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ
'മോഹൻലാൽ സാറിന്റെ മൂന്ന് ലുക്കുകൾ വെട്ടിമാറ്റി'; തുറന്നടിച്ച് കോസ്റ്റ്യൂം ഡിസൈനർ, 'രജനി പോലും സൈഡാകുമെന്ന് പേടിച്ചിട്ടാണെ'ന്ന് കമന്റുകൾ

കണ്ണൂരില് അഞ്ചിരട്ടി വിലയ്ക്ക് 3,829 ഏക്കര് വാങ്ങിയതില് ദുരൂഹത, കിഫ്ബി സര്ക്കാരിന് വന് ബാധ്യത; വിദഗ്ധ സമിതി റിപ്പോര്ട്ട്
നിവിന് പോളി ചിത്രം ഒരു വടക്കന് സെല്ഫിയിലൂടെയാണ് ബാലതാരമായി മലയാളികള് ശീലിച്ച മഞ്ജിമ നായികയാകുന്നത്. മഞ്ജിമയുടെ ആദ്യ ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും കൈനിറയെ ചിത്രങ്ങളുമായി മഞ്ജിമയ്ക്ക് തമിഴില് തിരക്കേറുകയാണ്. ഉദയനിധി സ്റ്റാലിന് നായകനാകുന്ന ഇപ്പടി വെല്ലും എന്ന ചിത്രത്തില് മഞ്ജിമയാണ് നായിക. റിലീസിന് തയാറെടുക്കുന്ന ചിത്രത്തിന്റെ ട്രെയിലര് പുറത്തിറങ്ങി.
ആക്ക്ഷനും പ്രണയവും ഒത്തിണക്കിയ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്വ്വഹിക്കുന്നത് ഗൗരവ് നാരായണനാണ്. രാധിക ശരത്കുമാര്, സൂരി, ഡാനിയല് ബാലാജി. ആര്കെ സുരേഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്. നവംബറില് ചിത്രം തിയറ്ററിലെത്തും.
ക്യാമറാമാന് വിപിന് മോഹന്റെ മകളാണ് മഞ്ജിമ മോഹന്. ഗൗതം മേനോന് ചിത്രം അച്ചം യെന്പത് മടമൈയെടാ എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജിമയുടെ തമിഴ് അരങ്ങേറ്റം. ഇതേ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലൂടെ തെലുങ്കിലും അരങ്ങേറി. പിന്നീട് തമിഴിലാണ് മഞ്ജിമ ശ്രദ്ധ കേന്ദ്രീകരിച്ചത്. വിക്രം പ്രഭു നായകനായ ക്ഷത്രീയനാണ് ഒടുവില് റിലീസ് ചെയ്ത ചിത്രം.
ഇപ്പടി വെല്ലും എന്ന ചിത്രത്തിന്റെ ട്രെയിലര് കാണാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ

