
News Now
വീണ്ടും ഹൂതി മിസൈല്‍ ആക്രമണം; റിയാദ് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും

ഇന്ത്യസഖ്യത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍, പിണറായിക്ക് നിര്‍ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല്‍ തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഫോണില്‍ പാട്ട് കേട്ടോളൂ, ഉച്ചത്തില്‍ വയ്ക്കണ്ട'; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും

മുതിര്‍ന്ന പൗരന്മാരെ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം തടവുശിക്ഷ; വയോജനക്ഷേമ ബില്‍ ഇന്ന് സഭയില്‍

കോവിഡ് 19 രാജ്യത്താകെ ദുരിതം വിതയ്ക്കുമ്പോൾ സഹായഹസ്തവുമായി നിരവധി സിനിമാതാരങ്ങൾ സജീവമാണ്. ദിവസവേതനക്കാർക്കും രോഗികൾക്കുമൊക്കെ അവശ്യസാധനങ്ങൾ എത്തിച്ചും സാമ്പത്തികസഹായചം നൽകിയുമൊക്കെ മാതൃകയാകുകയാണ് സുപ്പർത്താരങ്ങളിൽ പലരും.
ഏത് താരമാണ് കൂടുതൽ സഹായം നൽകുന്നത് എന്നപേരിൽ അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടുന്ന ചില ആരാധകരെക്കുറിച്ച് ഇക്കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളുണ്ടായിരുന്നു. ഇത്തരം തർക്കങ്ങൾ കൊലപാതകത്തിൽ കലാശിച്ചതും കണ്ടു. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആരാധകർക്കായി നടൻ വിജയ് നൽകിയ 5000 രൂപ ധനസഹായം കാലുകൾ തളർന്ന അജിത് ആരാധകന് കൈമാറിയിരിക്കുകയാണ് ഒരു യുവാവ്. മധുരൈ സ്വദേശിയായ നാഗരാജാണ് തനിക്ക് ലഭിച്ച പണം ശശികുമാർ എന്നയാളുടെ ആവശ്യം കണ്ടറിഞ്ഞ് കൈമാറിയത്. തനിക്ക് സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അതിനേക്കാൾ മോശം സാഹചര്യമാണ് ശശികുമാറിന്റേതെന്ന് നാഗരാജ് പറയുന്നു. ഇത് മനസ്സിലാക്കിയാണ് യുവാവ് പണം കൈമാറിയതും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഇന്ത്യസഖ്യത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍, പിണറായിക്ക് നിര്‍ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല്‍ തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഫോണില്‍ പാട്ട് കേട്ടോളൂ, ഉച്ചത്തില്‍ വയ്ക്കണ്ട'; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും
