
വീണ്ടും മഞ്ജു-റോഷന്‍ ടീം; ചിത്രം, പ്രതി പൂവന്‍ കോഴി
ഉണ്ണി ആറിന്റെ ഏറെ ചര്‍ച്ചയായ നോവലാണ് പ്രതി പൂവന്‍ കോഴി
'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന ചിത്രത്തിന് ശേഷം മഞ്ജുവാര്യരും റോഷന്‍ ആന്‍ഡ്രൂസും വീണ്ടും ഒന്നിക്കുന്നു. പ്രതി പൂവന്‍ കോഴി ആണ് മഞ്ജു-റോഷന്‍ ടീമിന്റെ പുതിയ ചിത്രം. ഉണ്ണി ആറിന്റെ ഏറെ ചര്‍ച്ചയായ നോവലാണ് പ്രതി പൂവന്‍ കോഴി.
നോവൽ സിനിമയാകുമ്പോൾ തിരക്കഥ ഒരുക്കുന്നതും ഉണ്ണി ആർ തന്നെയാണ്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രത്തിന്റെ നിർമാണം. ഇന്നുമുതൽ ചിത്രീകരണം ആരംഭിക്കും.
മഞ്ജുവിന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവായിരുന്നു റോഷൻ ആൻഡ്രൂസ് ചിത്രം ഹൗ ഓള്‍ഡ് ആര്‍ യു. പ്രായത്തെ നിഷ്പ്രഭമാക്കുന്ന പെൺ കരുത്തിന്റെ കഥപറഞ്ഞ ചിത്രത്തിലെ നിരുപമ എന്ന മഞ്ജുവിന്റെ കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു. ഇപ്പോൾ വീണ്ടും ഇരുവരും ഒന്നിക്കുമ്പോൾ പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കേരളത്തിലെ ഫലവും തെറ്റോ?; തെരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കില്‍ വിഡി സതീശന് രാജിവെക്കണം: പ്രക്ഷോഭത്തിന് ബിജെപി

നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ വിവാദ പരാമർശവുമായി തനുശ്രീ ദത്ത; 'നാക്ക് നിയന്ത്രിച്ചാൽ കൊള്ളാ'മെന്ന് വിമർശനം

ബിജെപി മുന്‍ നേതാവ് ജില്ലാ കമ്മിറ്റിയില്‍, പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി; ജനീഷ് കുമാറിന് അവഗണന

Bypoll results LIVE | തമിഴ്നാട്ടിൽ TVK കുതിപ്പ്, ബംഗാളിലും അസമിലും BJPക്ക് ലീഡ്, പുതുച്ചേരിയിൽ NDA

Related News


കേരളത്തിലെ ഫലവും തെറ്റോ?; തെരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കില്‍ വിഡി സതീശന് രാജിവെക്കണം: പ്രക്ഷോഭത്തിന് ബിജെപി

നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ വിവാദ പരാമർശവുമായി തനുശ്രീ ദത്ത; 'നാക്ക് നിയന്ത്രിച്ചാൽ കൊള്ളാ'മെന്ന് വിമർശനം
