
ഹസീന പാര്‍ക്കറായി ശ്രദ്ധ കപൂര്‍; ട്രെയിലര്‍ കാണാം
ഹസീനയുടെ 17മുതല്‍ 40 വയസ്സുവരെയുള്ള സംഭവബഹുലമായ ജീവിതമാണ് ചിത്രം പറയുന്നത്

അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീനയുടെ ദീവിതം പ്രമേയമാകുന്ന ചിത്രമാണ് ഹസീന പാര്‍ക്കര്‍. അപൂര്‍വ ലാഹിയ സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയിര്‍ മുംബൈയില്‍ റിലീസ് ചെയ്തു. ശ്രദ്ധാ കപൂറാണ് ഹസീനയായി എത്തുന്നത്.
മുംബൈയെ വിറപ്പിച്ച ദാവൂദ് ഇബ്രാഹിമിനെപ്പോലെ തന്നെ ഹസീന പാര്‍ക്കറും മുംബൈയുടെ പേടി സ്വപ്നമാകുകയായിരുന്നു. എങ്ങനെ ഹസീന അത്തരത്തിലാക്കപ്പെട്ടുവെന്നാണ് ചിത്രം പറയുന്നത്. 50 വയസില്‍ ഹൃദയാഘാദംമൂലം മരണപ്പെട്ട ഹസീനയുടെ 17മുതല്‍ 40 വയസ്സുവരെയുള്ള സംഭവബഹുലമായ ജീവിതമാണ് ചിത്രം പറയുന്നത്.
ദാവൂദ് ഇഹ്രാഹിമിന്റെ എതിരാളികള്‍ ഭര്‍ത്താവ് ഇസ്മായില്‍ പാര്‍ക്കറെ വെടിവെച്ചുകൊന്നതിന് ശേഷമാണ് ഹസീന മുംബൈയിലെ ചോരത്തെരിവുകളിലേക്കിറങ്ങിയത്. പിന്നീടങ്ങോട്ട് ദാവൂദ് നിര്‍ത്തിയിടത്തു നിന്നെല്ലാം ഹസീന തുടങ്ങുകയായിരുന്നു. ആ കഥയാണ് ചിത്രം പറയുന്നത്.

ഹസീന പാര്‍ക്കര്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
