
News Now
മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

'30 വയസിനുള്ളിൽ വലിയൊരു സംഗീത സംവിധായകനാകണമെന്നായിരുന്നു ആഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'

ന്യൂഡല്ഹി: കുതിച്ചുയരുന്ന ഇന്ധനവിലയില് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി. ഫിറ്റ്നസ് എങ്ങനെ നിലനിര്ത്തി കൊണ്ടുപോകുന്നു എന്ന് തെളിയിക്കാന് ക്രിക്കറ്റ് താരം വിരാട് കോഹ് ലി മുന്നോട്ടുവച്ച ഫിറ്റ്നസ് ചലഞ്ച് നരേന്ദ്രമോദി ഏറ്റെടുത്തത് വാര്ത്തയായിരുന്നു. ഇതിന് പിന്നാലെ സമാനമായ വെല്ലുവിളിയുമായാണ് രാഹുല് ഗാന്ധി രംഗത്തെത്തിയത്.
ജനജീവിതം ദുസ്സഹമാക്കുന്ന ഇന്ധനവില കുറയ്ക്കാന് തയ്യാറാകുക. അല്ലാത്തപക്ഷം രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിച്ച് കോണ്ഗ്രസ് ഇന്ധനവില താഴ്ത്താന് പ്രധാനമന്ത്രിയെ നിര്ബന്ധിതനാക്കുമെന്ന് രാഹുല് ഗാന്ധി ട്വിറ്ററില് വെല്ലുവിളിച്ചു.
താങ്കളുടെ പ്രതികരണത്തിനായി കാത്തുനില്ക്കുന്നതായും പ്രധാനമന്ത്രിയ്ക്ക് അയച്ച കത്ത് എന്ന മട്ടിലുളള ട്വിറ്റില് പറയുന്നു.
Dear PM,
â Rahul Gandhi (@RahulGandhi) May 24, 2018
Glad to see you accept the @imVkohli fitness challenge. Hereâs one from me:
Reduce Fuel prices or the Congress will do a nationwide agitation and force you to do so.
I look forward to your response.#FuelChallenge
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



