
News Now
ശ്രീനഗര്: കശ്മീരില് ഷോപ്പിയാനില് സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില് ഒരു ഭീകരന് കൊല്ലപ്പെട്ടു. ഇന്നലെ അര്ദ്ധരാത്രിയാണ് ഏറ്റുമുട്ടല് നടന്നത്. കൂടുതല് ഭീകരര് ഒളിച്ചിരുക്കുന്നോ എന്നറിയാന് പ്രദേശത്ത് സൈന്യം തെരച്ചില് തുടരുകയാണ്.
#Visuals Jammu & Kashmir: One terrorist killed in exchange of fire between security forces and terrorists in Molu-Chitragam area of Shopian district. (Visuals deferred by unspecified time) pic.twitter.com/SY6t65TowP
â ANI (@ANI) June 3, 2019
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




