ശിവമൊ​ഗ്​ഗ, ദക്ഷിണകന്നഡ, ഉഡുപ്പി ജില്ലകളിൽ കർശന ജാഗ്രതാ നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. 

Last Updated :20 January 2024, 7:53 am IST

News Now

ബെം​ഗ​ളു​രു: ക​ർ​ണാ​ട​ക​യി​ലെ ശി​വ​മോ​ഗ​യി​ൽ കു​ര​ങ്ങു​പ​നി പ​ട​രു​ന്നു. ശിവമോ​ഗയിലെ സാ​ഗറിൽ രണ്ട്പേർ കൂടി മരിച്ചതോടെ മരണം ഏഴായി. സാ​ഗറിലെ വനമേഖലയിൽ കുരങ്ങുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നുമുണ്ട്. ജി​ല്ല​യി​ൽ മാ​ത്രം 15 പേ​ർ​ക്കാണ് പ​നി സ്ഥി​രീ​ക​രി​ച്ചത്. 

ഇ​തു​വ​രെ സം​സ്ഥാ​ന​ത്ത് ഏഴ്പേ​ർ കു​ര​ങ്ങു​പ​നി ബാ​ധി​ച്ചു മ​രി​ച്ച​താ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്ക്. മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ന് അ​ഞ്ചു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രോ​ഗ്യ​വ​കു​പ്പ് ഊര്‍ജിതമാക്കി. ശിവമൊ​ഗ്​ഗ, ദക്ഷിണകന്നഡ, ഉഡുപ്പി ജില്ലകളിൽ കർശന ജാഗ്രതാ നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കർണ്ണാടകയിൽ കുരങ്ങുപനി പടരുന്നു: മരണം ഏഴായി