News Now
യൂണിവേഴ്സിറ്റി ഹോസ്റ്റല് സംഘര്ഷം: ഫെയ്സ്ബുക്ക് പോസ്റ്റിട്ട സിഐക്കെതിരെ നടപടിക്ക് ശുപാര്ശ

രാഹുല് ഗാന്ധിയെക്കുറിച്ച് പറഞ്ഞാല് കലാപാഹ്വാനം, പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാല് മാനനഷ്ടക്കേസ്; ഇരട്ട നീതിയെന്ന് ആര് ശ്രീലേഖ

സയന്സ് ഫിക്ഷന് സിനിമയല്ല! പറക്കും കാര് അവതരിപ്പിച്ച് മസ്ക്; കണ്ണടച്ച് തുറക്കുമ്പോഴേക്കും 60 മൈല് വേഗം- വിഡിയോ

അവസരമുണ്ടോ? ഇനിയും കാത്തിരിക്കണമെന്ന് ഗംഭീര്, രണ്ട് വാക്കില് മറുപടി നല്കി വൈഭവ്

ജയ്പൂര് : രാജസ്ഥാനിലെ ജോധ്പൂരില് വാഹനാപകടത്തില് 11 പേര് മരിച്ചു. മൂന്നുപേര്ക്ക് പരിക്കേറ്റു. ട്രക്കും ജീപ്പും കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്.
ജോധ്പൂര് ജില്ലയിലെ ബലോട്ര-ഫലോഡി ദേശീയപാതയില് സോയാന്ത്ര ഗ്രാമത്തില് വെച്ചാണ് അപകടം. മരിച്ചവരില് നാലു പുരുഷന്മാരും ആറ് സ്ത്രീകളും ഒരു കുട്ടിയും ഉള്പ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News