News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

റാഞ്ചി: ഝാര്ഖണ്ഡില് കോണ്ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ഗ്രാമവാസികളൊടൊപ്പം കോണ്ഗ്രസ് അധ്യക്ഷന് രാഹുല്ഗാന്ധി നാടോടി നൃത്തം കളിക്കുന്നതിന്റെ ദൃശ്യങ്ങള് പുറത്ത്. ഝാര്ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലാണ് പ്രദേശവാസികളൊടൊപ്പം ചുവടുവെച്ച് രാഹുല് വാര്ത്തകളില് നിറഞ്ഞത്.
പരമ്പരാഗത വേഷം അണിഞ്ഞാണ് ഗ്രാമവാസികള്. ഇവരൊടൊപ്പം രാഹുല് ചുവടുകള് വെയ്ക്കുന്നത് ദൃശ്യങ്ങളില് കാണാം.
#WATCH: Congress President Rahul Gandhi performs folk dance with locals in Ranchi, Jharkhand. (Video Source- AICC) pic.twitter.com/IrFRrYLtcV
â ANI (@ANI) March 2, 2019
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


