News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

ലഖ്നോ: യുപി യുവാക്കള് ഭരിക്കുമെന്ന് കോണ്ഗ്രസ് ഉപാധ്യക്ഷന് രാഹുല് ഗാന്ധി. നരേന്ദ്രമോദിക്ക് വയസായെന്നും വിശ്രമിക്കണമെന്നും രാഹുല് പറഞ്ഞു. കോണ്ഗ്രസുമായി ചേര്ന്ന് എസ്പി യുപി ഭരിക്കുമെന്നും രാഹുല് പറഞ്ഞു. യുപി യുവാക്കള് ഭരിക്കുന്നതോടെ ലോകത്തിന്റെ ഫാക്ടറിയായി മാറുമെന്നും മിഷേല് ഒബാമ പോലും അടുക്കളിയില് മെയ്ഡ് ഇന് ജാന്പൂര് സാധനങ്ങള് ഉപയോഗിക്കുന്ന സ്ഥിതിയുണ്ടാകുമെന്നും രാഹുല് പറഞ്ഞു. ജാന്പൂരില് തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുലിന്റെ പരിഹാസം
അഖിലേഷ് അധികാരത്തിലെത്തുന്നതോടെ മോദിക്ക് വിശ്രമിക്കാന് സമയം ലഭിക്കുമെന്നും മോദിയെ സഹായിക്കാന് താന് അഖിലേഷിനോട് പറഞ്ഞിട്ടുണ്ടെന്നും രാഹുല് പറഞ്ഞു. പ്രധാനമന്ത്രിയുടെ റോഡ് ഷോ ജനങ്ങളില് വണ്ട വിധം ഏല്ക്കാത്തതുകൊണ്ട് പിന്നീടുള്ള റോഡ് ഷോകളെല്ലാം
മോദിജീ ചലചിത്രത്തിന്റെ റീടേക്കുകളായിരുന്നു. മോദിയുടെ റീടേക്കുകള് പരാജമായതുകൊണ്ട് ജനങ്ങള്ക്ക് കാണാനായി റിലീസ് ചെയ്തില്ലെന്നും രാഹുല് പറഞ്ഞു. യുപിയിലെ പരാജയം ഭയന്ന് വാരാണസിയില് തമ്പടിച്ചിരിക്കുകയാണെന്നും രാഹുല് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



