
ശില്‍പ്പി എസ് നന്ദഗോപാല്‍ അന്തരിച്ചു

ചെന്നൈ: പ്രമുഖ ശില്‍പ്പിയും ചിത്രകാരനുമായ എസ് നന്ദഗോപാല്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈ ചോളമണ്ഡലം കലാഗ്രാമത്തിലായിരുന്നു അന്ത്യം. 71 വയസായിരുന്നു.
ഇന്ത്യന്‍ ചിത്രകലയുടെ കുലപതികളില്‍ ഒരാളായി കരുതപ്പെടുന്ന കെസിഎസ് പണിക്കരുടെ മകനായ എസ് നന്ദഗോപാല്‍ രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന ശില്‍പ്പിയാണ്. 1946ല്‍ ബംഗളൂരുവില്‍ ജനിച്ച നന്ദഗോപാല്‍ ലയോള കോളജില്‍നിന്ന് ഫിസിക്‌സില്‍ ബിരുദം നേടിയ ശേഷം ചെന്നൈ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് കോളജില്‍ കലാപഠത്തിനു ചേര്‍ന്നു. മദ്രാസ് ആര്‍ട്‌സ് മൂവ്‌മെന്റിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. ദേശീയ ലളിത കലാ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. 1998ലും 2000ലും നാഷണല്‍ മോഡേണ്‍ ആര്‍ട്ട് ഗാലറി ഉപദേശകനായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍



