
കശ്മീരില്‍ ഒരു ഭീകരനെ വധിച്ച് സൈന്യം, നുഴഞ്ഞുകയറ്റം തടഞ്ഞു
രാവിലെയാണ് മൃതദേഹം കണ്ടെടുത്തത്
പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:27 am IST
Edited by :migrator
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ നിയന്ത്രണ രേഖ മറികടന്ന് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച ഭീകരനെ വധിച്ചതായി ഇന്ത്യന്‍ സൈന്യം.
കേരന്‍ സെക്ടറിലെ ജുമാഗുണ്ട് മേഖലയിലാണ് നുഴഞ്ഞുകയറ്റശ്രമം നടന്നത്. രാത്രിയില്‍ ഇന്ത്യന്‍ സൈന്യവുമായി ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടെങ്കിലും ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെടുത്തത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



