
ആടിനെ വിഴുങ്ങാന്‍ ശ്രമം; പെരുമ്പാമ്പിനെ ബൈക്കില്‍ കെട്ടിവലിച്ചു, ജീവനോടെ കത്തിച്ചു - വീഡിയോ
മധ്യപ്രദേശില്‍ ആടിനെ വിഴുങ്ങാന്‍ ശ്രമിച്ച പെരുമ്പാമ്പിനെ നാട്ടുകാര്‍ ജീവനോടെ കത്തിച്ചു കൊന്നു

ഭോപ്പാല്‍: മധ്യപ്രദേശില്‍ ആടിനെ വിഴുങ്ങാന്‍ ശ്രമിച്ച പെരുമ്പാമ്പിനെ നാട്ടുകാര്‍ ജീവനോടെ കത്തിച്ചു കൊന്നു. പെരുമ്പാമ്പിന്റെ പിടിയില്‍ നിന്ന് ആടിനെ രക്ഷിച്ച ശേഷമാണ് നാട്ടുകാര്‍ കൊന്നത്.
അഗര്‍ മാള്‍വ ജില്ലയിലാണ് സംഭവം. ആടിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പെരുമ്പാമ്പിനെ കത്തിച്ചുകൊന്നത്. ആടിനെ ചുറ്റിവരിഞ്ഞ ശേഷം വിഴുങ്ങാന്‍ തയ്യാറെടുക്കുകയായിരുന്നു പെരുമ്പാമ്പ്.
തുടക്കത്തില്‍ പെരുമ്പാമ്പിന്റെ പിടിയില്‍ നിന്ന് ആടിനെ രക്ഷിച്ചു. തുടര്‍ന്നാണ് പെരുമ്പാമ്പിനെ കൊന്നത്. ആദ്യം പെരുമ്പാമ്പിനെ കയര്‍ ഉപയോഗിച്ച് മോട്ടോര്‍ സൈക്കിളില്‍ കെട്ടിയിട്ടു. തുടര്‍ന്ന് നിരത്തിലൂടെ കെട്ടിവലിച്ചു. ശേഷം പെരുമ്പാമ്പിനെ കത്തിച്ചു കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
#WATCH MP | Python |
â Nitesh rathore (@niteshr813) August 8, 2023
Exer kills the goat's lamb by thrusting it into its jaws.
Recharge beats Negan to death then pulls #Dragon off the bike and burns it.
The case is of Sirpoi village in Susaner area of ââAgar Malwa district.
#MP pic.twitter.com/Ewc3nl4ito
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പിന് ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



