ജമ്മുവില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞു പത്ത് പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

അമൃത്സറില്‍ നിന്നു കട്‌രയിലേക്ക് പോയ ബസാണ് മലയിടുക്കിലേക്ക് മറിഞ്ഞത്

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:21 am IST

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് പത്ത് പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്.

അമൃത്സറില്‍ നിന്നു കത്രയിലേക്ക് പോയ ബസാണ് മലയിടുക്കിലേക്ക് മറിഞ്ഞത്.

ജമ്മു- ശ്രീനഗര്‍ ഹൈവേയില്‍ ജാജ്ജര്‍ കോട്‌ലിക്ക് സമീപത്താണ് അപകടം. 75 യാത്രക്കാരാണു ബസില്‍ ഉണ്ടായിരുന്നത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now