ഛത്തീസ്ഗഢിലെ വേദാന്ത പവർ പ്ലാന്റിൽ വൻ പൊട്ടിത്തെറി; 10 തൊഴിലാളികൾ മരിച്ചു, 40 പേർക്ക് പരിക്ക്, ചിലർ കുടുങ്ങിക്കിടക്കുന്നു
ബോയിലർ ട്യൂബ് പൊട്ടിത്തെറിച്ചാണ് അപകടം

Vedanta Power Plantx
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :14 ഏപ്രിൽ 2026, 7:36 pm IST
റായ്പുർ: ഛത്തീസ്ഗഢിലെ വേദാന്ത ലിമിറ്റഡ് പവർ പ്ലാന്റിൽ ബോയിലർ ട്യൂബ് പൊട്ടിത്തെറിച്ച് 10 തൊഴിലാളികൾ മരിച്ചു. 40നു മുകളിൽ പേർക്ക് പരിക്കേറ്റു. ചില തൊഴിലാളികൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ശക്തി ജില്ലയിലെ സിംഗിതാരായ് ഗ്രാമത്തിലാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്. ഉച്ചയ്ക്കു ശേഷമാണ് സ്ഫോടനമുണ്ടായത്.
സംഭവം നടന്നതിനു പിന്നാലെ പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. സ്ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Boiler Explodes, 10 Killed: the blast occurred in a boiler tube at the Vedanta power plant in Singhitarai village in the afternoon
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




