
ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; ധാരാവിയില്‍ എട്ടുവയസുകാരനടക്കം 15 പേര്‍ക്ക് പരിക്ക്
ചേരിയിലെ കുടിലിന് പുറത്തുവെച്ച സിലണ്ടറാണ് പൊട്ടിത്തെറിച്ചത്

മുംബൈ: മുംബൈയിലെ ധാരാവിയില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ക്കു പരിക്കേറ്റു. എട്ടുവയസുള്ള ആണ്‍കുട്ടി ഉൾപ്പെടെ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്.
ധാരാവി ഷാഹു നഗര്‍ മേഖലയിലെ ധാരാവി ഷാഹു നഗര്‍ മേഖലയിലെ ചേരിയിലെ കുടിലിന് പുറത്തുവെച്ച സിലണ്ടറാണ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള സിയോണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിലിണ്ടറിനു ചോർച്ച ഉണ്ടായിരുന്നതിനാലാണ് കുടിലിനു പുറത്ത് വെച്ചിരുന്നതെന്ന് അഗ്നിരക്ഷാ സംഘം അന്വേഷണത്തില്‍ കണ്ടെത്തി. സ്‌ഫോടനത്തില്‍ ചെറിയതോതിൽ തീപിടിത്തമുണ്ടായി. അഗ്നിരക്ഷാ സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 72 lottery result

'ഈച്ചയെ കൊല്ലാൻ ചുറ്റികയ്ക്ക് അടിക്കണോ?': ഡൽഹിയിലെ നിയന്ത്രണങ്ങളിൽ സുപ്രീം കോടതി
'ഭിന്നിപ്പിച്ച് ഭരിക്കല്‍' തന്ത്രവുമായി ജനറല്‍ അസിം മുനീര്‍; പാകിസ്ഥാനെ വെട്ടിമുറിച്ച് പല പ്രവിശ്യകളാക്കാന്‍ നീക്കം

സൗദി വിമാനത്താവളത്തില്‍ ഹൂതി ആക്രമണം: പൈലറ്റ് അടക്കം മൂന്ന് പേര് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

Related News

'ഈച്ചയെ കൊല്ലാൻ ചുറ്റികയ്ക്ക് അടിക്കണോ?': ഡൽഹിയിലെ നിയന്ത്രണങ്ങളിൽ സുപ്രീം കോടതി

'ഭിന്നിപ്പിച്ച് ഭരിക്കല്‍' തന്ത്രവുമായി ജനറല്‍ അസിം മുനീര്‍; പാകിസ്ഥാനെ വെട്ടിമുറിച്ച് പല പ്രവിശ്യകളാക്കാന്‍ നീക്കം
