
News Now
മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
ഹൈദരാബാദ്: ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നതിനിടെ 24 കാരൻ കുഴഞ്ഞ് വീണ് മരിച്ചു. ഹൈദരാബാദ് ആസിഫ് നഗർ പൊലീസ് സ്റ്റേഷൻ കോൺസ്റ്റബിളായ വിശാലാണ് വർക്ക്ഔട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു.
A 24 year old young constable, YB Vishal breathed his last, as he suffered #cardiacarrest during his work out in a #gym in #Hyderabad. He was a 2020 batch constable who joined duty in Asif Nagar Police Station. #Heartattacks pic.twitter.com/7YYPTUKI3b
â Rajeswari Parasa (@ParasaRajeswari) February 24, 2023
ജിമ്മിൽ വിശാൽ പുഷ്അപ്പ് ചെയ്ത ശേഷം അടുത്ത വർക്ക്ഒട്ട് ചെയ്യുന്നതിന് എഴുന്നേറ്റപ്പോൾ ചുമച്ച് ബോധരഹിതനായി താഴെ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ മുഖത്ത് വെള്ളം തളിച്ച് എഴുനേൽപ്പിക്കാൻ ശ്രമിച്ചുവെങ്കിലും പ്രതികരിക്കാതിരുന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. 2020ലാണ് വിശാൽ ജോലിയിൽ പ്രവേശിക്കുന്നത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ബുധനാഴ്ച നൈറ്റ് ഡ്യൂട്ടിക്ക് ശേഷം ഇന്നലെ അവധിയായിരുന്നു വിശാൽ.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

