
News Now
രാംലീലാ മൈതാനത്ത് നവംബർ ഒന്നിന് കോൺഗ്രസ് റാലി; അനുമതി നൽകി ഡൽഹി പൊലീസ്

'5 മിനിറ്റിൽ ലോൺ, സിബിൽ സ്കോർ വേണ്ട'; വ്യാജ ലോൺ ആപ്പ് തട്ടിപ്പിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കാം

'ഞാൻ പിശുക്കിയാണ്, പണം ഇരട്ടിയാക്കാൻ എനിക്കറിയില്ല; സിനിമയിൽ വരുമ്പോൾ നമുക്കാദ്യം ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്'

മഴ കുളമാക്കുമോ? ഇന്ത്യ- വിന്ഡീസ് പോരാട്ടം വൈകുന്നു

സിംല: നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള് മാത്രം ശേഷിക്കെ ഹിമാചല് പ്രദേശില് 26 കോണ്ഗ്രസ് നേതാക്കള് ബിജെപിയില് ചേര്ന്നു. കോണ്ഗ്രസ് മുന് സംസ്ഥാന ജനറല് സെക്രട്ടറി ധരംപാല് ഠാക്കൂര് ഖണ്ഡ് അടക്കമുള്ള നേതാക്കളാണ് ഇന്നലെ ബിജെപിയില് ചേര്ന്നത്.
മുന് സെക്രട്ടറി ആകാശ് സൈനി, മുന് കൗണ്സിലര് രാജന് ഠാക്കൂര്, മുന് ജില്ലാ വൈസ് പ്രസിഡന്റ് അമിത് മെഹ്ത തുടങ്ങിയവരും ബിജെപിയില് ചേര്ന്നവരില് ഉള്പ്പെടുന്നു. മുഖ്യമന്ത്രി ജയ്റാം ഠാക്കൂറിന്റെ സാന്നിധ്യത്തിലായിരുന്നു ഇവര് ബിജെപിയില് ചേര്ന്നത്.
സംസ്ഥാനത്ത് ബിജെപി ചരിത്രവിജയം കുറിക്കുമെന്ന് ചടങ്ങില് മുഖ്യമന്ത്രി ജയ്റാം ഠാക്കൂര് പറഞ്ഞു. ഈ മാസം 12നാണ് ഹിമാചല് പ്രദേശില് വോട്ടെടുപ്പ് നടക്കുക. ഡിസംബര് എട്ടിനാണ് വോട്ടെണ്ണല്. ഹിമാചല് നിയമസഭയില് 68 സീറ്റുകളാണുള്ളത്. ഇതില് 44 സീറ്റു നേടിയാണ് ബിജെപി കഴിഞ്ഞതവണ അധികാരത്തിലേറിയത്.
à¤à¤¾à¤à¤à¥à¤°à¥à¤¸ à¤à¥ दमनà¤à¤¾à¤°à¥ नà¥à¤¤à¤¿à¤¯à¥à¤ à¤à¥ à¤à¤¾à¤°à¤£ शिमला à¤à¥ à¤à¤¾à¤à¤à¥à¤°à¥à¤¸ पारà¥à¤à¥ à¤à¥ पà¥à¤°à¥à¤µ पदाधिà¤à¤¾à¤°à¤¿à¤¯à¥à¤ à¤à¤° à¤à¤¾à¤°à¥à¤¯à¤à¤°à¥à¤¤à¤¾à¤à¤ नॠà¤à¤¾à¤à¤à¥à¤°à¥à¤¸ पारà¥à¤à¥ à¤à¥à¤¡à¤¼à¤à¤° à¤à¤¾à¤à¤ªà¤¾ à¤à¤¾ दामन थामा।
â BJP Himachal Pradesh (@BJP4Himachal) November 8, 2022
राषà¥à¤à¥à¤°à¥à¤¯ à¤à¤ªà¤¾à¤§à¥à¤¯à¤à¥à¤· @saudansinghbjp à¤à¥, मà¥à¤à¥à¤¯à¤®à¤à¤¤à¥à¤°à¥ @jairamthakurbjp à¤à¥ à¤à¤° हरà¥à¤· महाà¤à¤¨ à¤à¥ नॠपà¤à¤à¤¾ पहना à¤à¤° à¤à¤¨à¤à¤¾ सà¥à¤µà¤¾à¤à¤¤ à¤à¤¿à¤¯à¤¾à¥¤ pic.twitter.com/dawvX9uAoG
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


