
ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തിൽ മൂന്ന് മരണം, നാല് പേരെ കാണാതായി
ഉത്തരകാശി ജില്ലയിലെ മണ്ടോ ഗ്രാമത്തിലാണ് സംഭവം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തിൽ മൂന്നു മരണം. നാല് പേരെ കാണാതായി. ഉത്തരകാശി ജില്ലയിലെ മണ്ടോ എന്ന ഗ്രാമത്തിലാണ് സംഭവം. രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും ഒരു കുട്ടിയെയുമാണ് കാണാതായിരിക്കുന്നത്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
Uttarakhand: 3 people died and four people were reported as missing after a cloudburst in Mando village in Uttarkashi district, says Inspector Jagdamba Prasad, Team Incharge, State Disaster Response Force (SDRF) pic.twitter.com/krNECEjtSe
â ANI (@ANI) July 19, 2021
പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ ( ജമ്മു, കശ്മീർ, ലഡാക്ക്, ഗിൽഗിത്ത്, ബാൾട്ടിസ്ഥാൻ, മുസാഫർബാദ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്) വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ന് ഉത്തരാഖണ്ഡിൽ ഒറ്റപ്പെട്ട, അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് അറിയിച്ചിരുന്നു.
Uttarakhand: 3 people died and four people were reported as missing after a cloudburst in Mando village in Uttarkashi district, says Inspector Jagdamba Prasad, Team Incharge, State Disaster Response Force (SDRF) pic.twitter.com/krNECEjtSe
â ANI (@ANI) July 19, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'


